HomeAround KeralaKozhikodeയുവാവും യുവതിയും റെയില്‍വേ ട്രാക്കില്‍ മരിച്ചനിലയില്‍

യുവാവും യുവതിയും റെയില്‍വേ ട്രാക്കില്‍ മരിച്ചനിലയില്‍

കോഴിക്കോട്: റെയില്‍വേ പാളത്തില്‍ യുവാവിനെയും യുവതിയെയും മരിച്ചനിലയില്‍ കണ്ടെത്തി. കോഴിക്കോട് വെള്ളയില്‍ റെയില്‍വേ സ്റ്റേഷനു സമീപമാണ് ട്രെയിന്‍ തട്ടിയനിലയിലുള്ള മൃതദേഹങ്ങള്‍ കാണപ്പെട്ടത്. ഇരുവരും പാലക്കാട്ടെ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികളാണ്. വെളുപ്പിനെ ആറുമണിയോടെ സംഭവം കണ്ട സമീപവാസികള്‍ പോലീസിനെ അറിയിക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments