HomeNewsLatest Newsആരോഗ്യപ്രശ്നം; വി.എസ് തെരഞ്ഞെടുപ്പ് പരിപാടികൾ റദ്ദാക്കുന്നു

ആരോഗ്യപ്രശ്നം; വി.എസ് തെരഞ്ഞെടുപ്പ് പരിപാടികൾ റദ്ദാക്കുന്നു

കൊച്ചി: ആരോഗ്യ പ്രശ്നങ്ങളത്തെുടര്‍ന്ന്  പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ  ഇന്നത്തെ തെരഞ്ഞെടുപ്പ് പരിപാടികള്‍ റദ്ദാക്കി. കൊച്ചിയിലെ പരിപാടികള്‍ റദ്ദാക്കി അദ്ദേഹം തിരുവനന്തപുരത്തേക്ക് മടങ്ങി.

കോട്ടയത്തെ ഇന്നത്തെ പരിപാടികളും ഒഴിവാക്കിയിട്ടുണ്ട്. വിശ്രമം വേണമെന്ന നിർദേശത്തെത്തുടർന്നാണ് അദ്ദേഹം പരിപാടികള്‍ റദ്ദാക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments