HomeNewsLatest Newsവയനാട്ടിൽ കോടികളുടെ ഭൂമി തട്ടിപ്പ്; ഇടനിലക്കാരായി ആദിവാസി നേതാക്കളും ഉദ്യോഗസ്ഥരും

വയനാട്ടിൽ കോടികളുടെ ഭൂമി തട്ടിപ്പ്; ഇടനിലക്കാരായി ആദിവാസി നേതാക്കളും ഉദ്യോഗസ്ഥരും

വയനാട്ടിൽ കോടികളുടെ ഭൂമി തട്ടിപ്പ് കണ്ടെത്തി. ആദിവാസികൾക്ക് ഭൂമി വാങ്ങി നൽകുന്ന പദ്ധതിയുടെ മറവിലാണ് കൊള്ള നടക്കുന്നത്. ആദിവാസികൾക്ക് വേണ്ടി വാങ്ങുന്ന ഭൂമി ആറിരട്ടി വരെ വിലകൂട്ടിയാണ് മറിച്ചു വിൽക്കുന്നത്. മാഫിയയിൽ സർക്കാർ രൂപീകരിച്ച കമ്മറ്റിയിലെ അംഗംങ്ങളും ഉൾപ്പെടും. ഇടനിലക്കാരായി പ്രവർത്തിക്കുന്നത് ചില ആദിവാസി നേതാക്കളും ഉദ്യോഗസ്ഥരുമാണ്. സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തുമെന്ന് സി കെ ശശീന്ദ്രൻ എൽ എൽ എ പറഞ്ഞു.

പഴുത്തു മാംസം അടർന്ന മുഖവുമായി, തന്നെ ആശുപത്രിയിലാക്കണമെന്നു കരഞ്ഞുപറഞ്ഞ ബാലനെ കണ്ട ഓട്ടോഡ്രൈവർ ഞെട്ടി !

ആയുസ്സുമുഴുവൻ കുടുംബത്തിനായി പ്രവാസജീവിതം നയിച്ച ജയപ്രസാദിന്റെ ഈ സമരം ആരോട്? ഒരു പ്രവാസി മലയാളിയുടെ കദനകഥ !

ചുംബിക്കാനും ചുംബനം സ്വീകരിക്കാനും ഞാൻ തയ്യാർ: ഇഷ തൽവാർ

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments