HomeNewsLatest Newsബംഗളൂരു വിമാനത്താവളത്തില്‍ ഭീകരരെത്തുമെന്ന് മുന്നറിയിപ്പ്; ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു

ബംഗളൂരു വിമാനത്താവളത്തില്‍ ഭീകരരെത്തുമെന്ന് മുന്നറിയിപ്പ്; ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു

ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഭീകരര്‍ എത്തുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. കഴിഞ്ഞ ദിവസം ലഭിച്ച കത്തും വിവരങ്ങളും ബംഗളൂരുവിലെ അധികൃതരെ അറിയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തിലെ സുരക്ഷ കര്‍ശനമാക്കിയതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു. കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവള ഡയറക്ടര്‍ക്കാണ് ഇത് സംബന്ധിച്ച കത്തു കിട്ടിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments