HomeNewsLatest Newsവെള്ളാപ്പള്ളി ശ്രീ നാരായണ ദർശനങ്ങൾക്കെതിര്, യാത്ര കൊണ്ട് ഹിന്ദുക്കൾക്ക് ഗുണമില്ല -സ്വാമി അഗ്നിവേശ്

വെള്ളാപ്പള്ളി ശ്രീ നാരായണ ദർശനങ്ങൾക്കെതിര്, യാത്ര കൊണ്ട് ഹിന്ദുക്കൾക്ക് ഗുണമില്ല -സ്വാമി അഗ്നിവേശ്

തിരുവനന്തപുരം: എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പരാമർശവുമായി സാമൂഹ്യ പ്രവർത്തകൻ സ്വാമി അഗ്നിവേശ്. ആർ.എസ്.എസിന്‍റെ കൈയ്യിലെ കളിപ്പാവയാണെന്ന് വെള്ളാപ്പള്ളിയെന്നു സ്വാമി പറഞ്ഞു.

വെള്ളാപ്പള്ളിയുടെ യാത്ര കൊണ്ട് കേരളത്തിനോ ഹിന്ദുക്കൾക്കോ ഗുണം ലഭിക്കില്ല. ഗുണം ലഭിക്കണമെങ്കിൽ വെള്ളാപ്പള്ളി ആദ്യം കള്ള് കച്ചവടം നിർത്തണം. ശ്രീ നാരായണ ദർശനങ്ങൾക്കെതിരാണ് വെള്ളാപ്പള്ളിയുടെ പ്രവർത്തനമെന്നും സ്വാമി അഗ്നിവേശ് മാധ്യമങ്ങളോട് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments