HomeNewsLatest Newsമുംബൈയില്‍ വിവരാവകാശ പ്രവര്‍ത്തകനെ വെടിവച്ചുകൊന്നു; രാഷ്ട്രീയ നേതാവും മകനും പിടിയിൽ

മുംബൈയില്‍ വിവരാവകാശ പ്രവര്‍ത്തകനെ വെടിവച്ചുകൊന്നു; രാഷ്ട്രീയ നേതാവും മകനും പിടിയിൽ

മുംബൈ: മുംബൈയിൽ വിവരാവകാശ പ്രവര്‍ത്തകന്‍ മുംബൈയില്‍ വെടിയേറ്റു മരിച്ചു. ഭൂപേന്ദ്ര വീര(72) ആണ് മരിച്ചത്. മുംബൈയിലെ സന്താക്രൂസില്‍ ഞായറാഴ്ച രാത്രി അജ്ഞാതന്റെ വെടിയേറ്റാണ് മരിച്ചത്. രാത്രി ഒന്‍പത് മണിക്ക് ഭൂപേന്ദ്ര വീര ടി.വി കാണുന്നതിനിടയിൽ വീട്ടില്‍ പ്രവേശിച്ച അക്രമി അദ്ദേഹത്തില്‍ തലയില്‍ വെടിവെക്കുകയായിരുന്നു. എന്നാല്‍ ഈ സമയത്ത് അടുക്കളയിലുണ്ടായിരുന്ന അദ്ദേഹത്തിന്റെ ഭാര്യ ശബ്ദം കേട്ടതുമില്ല. ശബ്ദമില്ലാത്ത തോക്ക് ഉപയോഗിച്ചാണ് വെടിയുതിര്‍ത്തതെന്നാണ് പൊലീസ് നിഗമനം. ഇദ്ദേഹത്തിന്റെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പൊലീസ് രാഷ്ട്രീയ പ്രവര്‍ത്തകനായ റാസഖ് ഖാനെയും മകനെയും അറസ്റ്റ് ചെയ്ച്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.

തന്റെയും മകളുടെയും അശ്‌ളീല ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ കോട്ടയം സ്വദേശിനി യുവതി പിടികൂടിയത് സിനിമ സ്റ്റൈലിൽ !

പ്രവാസി തൊഴിലാളികള്‍ക്ക് ഫ്ളക്സിബിള്‍ വർക്ക് പെര്‍മിറ്റ് സംവിധാനം വരുന്നു !

ഭർത്താവെത്തിയപ്പോൾ കെട്ടിപ്പിടിച്ചു നിർത്തി കാമുകനെ രക്ഷിച്ചു; ഈ കോട്ടയത്തുകാരി ഭാര്യയോ?

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments