HomeNewsLatest Newsഓഹരി വിപണിയില്‍ കനത്ത തിരിച്ചടി; സെന്‍സെക്‌സ് 500 പോയിന്റും നിഫ്റ്റി 160 പോയിന്റും താഴ്ന്നു

ഓഹരി വിപണിയില്‍ കനത്ത തിരിച്ചടി; സെന്‍സെക്‌സ് 500 പോയിന്റും നിഫ്റ്റി 160 പോയിന്റും താഴ്ന്നു

ന്യൂഡല്‍ഹി: ഓഹരി വിപണിയില്‍ വന്‍ ഇടിവ്. തിങ്കളാഴ്ച സെന്‍സെക്‌സ് 500 പോയിന്റ് താഴ്ന്നു. ദേശീയ സൂചികയായ നിഫ്റ്റി 160 പോയിന്റ് താഴ്ന്ന് 8700നു താഴെയായി. യൂ.എസിലെ ഫെഡറല്‍ റിസര്‍വ് അടുത്തയാഴ്ചയോടെ പലിശ നിരക്ക് ഉയര്‍ത്തിയേക്കുമെന്ന ആശങ്കയാണ് വിപണിക്ക് തിരിച്ചടിയായത്. ആഗോള വിപണിയില്‍ മൊത്തഗ തിരിച്ചടി നേരിടുകയാണ്. ഏഷ്യ-പസഫിക് സൂചിക 2.2 ശതമാനം താഴന്ന് 13 മാസത്തെ ഏറ്റവും വലിയ താഴ്ചയിലാണ്. ചൈനയുടെ ഷാങ്ഹായ് 1.7 ശതമാനവും ഓസ്‌ട്രേലിയന്‍ വിപണി 2.2 ശതമാനവും നഷ്ടത്തിലാണ്. ജപ്പാന്‍ സൂചികയായ നിക്കെ 1.5% നഷ്ടത്തിലാണ്. യൂറോപ്യന്‍ യൂണിയനില്‍ നിന്നു വിട്ടുപോകാന്‍ ബ്രിട്ടണ്‍ തീരുമാനിച്ചപ്പോള്‍ മുതല്‍ വിപണികളില്‍ പാഞ്ചാട്ടമാണ്.

കിഡ്നിയിലെ എല്ലാ മാലിന്യവും കളഞ്ഞു ശുദ്ധമാക്കാം, വെറും 5 രൂപ ചിലവിൽ !

മദർ തെരേസയ്‌ക്കൊപ്പം ശുശ്രൂഷ ചെയ്ത നാളുകൾ അരവിന്ദ് കെജ്രിവാൾ പറയുന്നു….!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments