HomeNewsLatest Newsഎ ടി എമ്മുകൾ കാലിയാകില്ല; സംസ്ഥാനത്തെ എല്ലാ കാലിയായ എ.ടി.എമ്മുകളിലും പണം നിറച്ചു തുടങ്ങി

എ ടി എമ്മുകൾ കാലിയാകില്ല; സംസ്ഥാനത്തെ എല്ലാ കാലിയായ എ.ടി.എമ്മുകളിലും പണം നിറച്ചു തുടങ്ങി

തിരുവനന്തപുരം: ഓണം പ്രമാണിച്ച് പണം കൈയ്യിലില്ലാതെ വലയുന്ന ഉപഭോക്താക്കളുടെ സ്ഥിതി കണക്കിലെടുത്ത് സംസ്ഥാനത്തെ എല്ലാ കാലിയായ എ.ടി.എമ്മുകളിലും പണം നിറച്ചു തുടങ്ങി. ഇന്നലെ മുതല്‍ ഏറ്റവും കൂടുതല്‍ ദൗര്‍ലഭ്യം നേരിട്ട എസ്.ബി.ടി എടിഎമ്മുകളില്‍ 34 ലക്ഷം രൂപ വീതമാണ് ഇന്ന് നിറച്ചു തുടങ്ങിയിരിക്കുന്നത്. ഇന്നലെ ഒരു ദിവസം മാത്രം എസ്ബിടി എ.ടി.എമ്മുകളില്‍ നിന്ന് 60 കോടിയോളം രൂപയാണ് പിന്‍വലിക്കപ്പെട്ടിരിക്കുന്നത്. പണം തീരുന്ന എ.ടി.എമ്മുകള്‍ കേന്ദ്ര സെര്‍വര്‍ നിരീക്ഷിച്ച് അപ്പപ്പോള്‍ പണം നിറയ്ക്കുന്നുണ്ടെന്ന് എസ്.ബി.ഐ അറിയിച്ചു. ഇന്ന് ജോലിക്കെത്തണമെന്ന് പണം നിറയ്ക്കല്‍ നടപടികളുടെ ചുമതലയുള്ള ഓഫീസര്‍മാര്‍ക്ക് ബാങ്കുകള്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കിഡ്നിയിലെ എല്ലാ മാലിന്യവും കളഞ്ഞു ശുദ്ധമാക്കാം, വെറും 5 രൂപ ചിലവിൽ !

മദർ തെരേസയ്‌ക്കൊപ്പം ശുശ്രൂഷ ചെയ്ത നാളുകൾ അരവിന്ദ് കെജ്രിവാൾ പറയുന്നു….!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments