HomeNewsLatest Newsഎടിഎമ്മിൽ നിരന്തരം പൈസ മുടങ്ങുന്നു; കണ്ണൂരിൽ നാട്ടുകാർ എടിഎം കൗണ്ടറിനു മുന്നിൽ റീത്ത് വച്ചു !

എടിഎമ്മിൽ നിരന്തരം പൈസ മുടങ്ങുന്നു; കണ്ണൂരിൽ നാട്ടുകാർ എടിഎം കൗണ്ടറിനു മുന്നിൽ റീത്ത് വച്ചു !

കണ്ണൂര്‍: നോട്ട് നിരോധനം ഒരാഴ്ച പിന്നിടുന്നതോടെ നോട്ട് പിന്‍വലിക്കല്‍ സാധാരണ ജനങ്ങളില്‍ എത്രമാത്രം രൂക്ഷമായ പ്രതിസന്ധികളാണ് സ്യഷ്ടിച്ചിരിക്കുന്നതെന്ന് വിവിധ ഭാഗങ്ങളില്‍ നിന്നും വരുന്ന വ്യത്യസ്ത വാര്‍ത്തകളില്‍ നിന്നും അറിയാനാകും. കണ്ണൂരില്‍ നിന്നും. നിറക്കുന്ന പണം നിമിഷ നേരങ്ങള്‍ക്കുള്ളില്‍ തീരുന്നത് പതിവായതോടെ നാട്ടുകാര്‍ വിചിത്രമായ ആചരങ്ങള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. കണ്ണൂരില്‍ എച്ച്ഡിഎഫ്‌സി യുടെ ഉരുവച്ചാലില്‍ പ്രവര്‍ത്തിക്കുന്ന എടിഎമ്മി ന് മുന്നില്‍റീത്ത് വെച്ചാണ് നാട്ടുകാര്‍ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്. റീത്തിന് മുകളില്‍അകാലത്തില്‍ നമ്മെവിട്ടു പിരിഞ്ഞ എടിഎമ്മി ന് ആദരാഞ്ജലികള്‍, ശവസംസ്‌കാരം മോദി ജപ്പാനില്‍ നിന്നും വന്നതിന് ശേഷം എന്നും എഴുതിയിട്ടുണ്ട്.

പണമില്ലാതെ ജനം വലഞ്ഞപ്പോൾ നേർച്ചപ്പെട്ടി തുറന്നു കൊടുത്ത് ഒരു ഇടവക പള്ളി ! കാക്കനാട് തേവയ്ക്കൽ സെന്റ് മാർട്ടിൻ ഡി പോറസ് ചർച്ച് നന്മയുടെ മാതൃക കാട്ടിയതിങ്ങനെ !

അടിച്ചു പൂസായി കോട്ടയം നഗരമധ്യത്തിൽ വിദ്യാർത്ഥിനിയുടെ അഴിഞ്ഞാട്ടം ! പിടിച്ചു മാറ്റാൻ ചെന്ന കടക്കാർക്ക് ചുംബനവും ! ഒടുവിൽ പോലീസ് യുവതിയെ മെരുക്കിയതിങ്ങനെ

മോഡിക്കെതിരെ ഫേസ് ബുക്ക് വീഡിയോ ഇട്ട നാലാം ക്ലാസുകാരിക്ക് തെറിയഭിഷേകം ! വീഡിയോ കാണാം

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments