HomeNewsLatest Newsസംസ്ഥാനത്ത് തുലാവർഷം എത്തി: മുന്നറിയിപ്പിനെ തുടർന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് തുലാവർഷം എത്തി: മുന്നറിയിപ്പിനെ തുടർന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

 

സംസ്ഥാനത്ത് തുലാവർഷം ഇന്നുമുതൽ ശക്തമാക്മെന്ന സൂചന. ഇതേതുടർന്ന് മലയോര പ്രദേശങ്ങളിൽ അടക്കം സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ഇന്നലെ രാത്രി മുതൽ തുലാമഴ ലഭിച്ചുതുടങ്ങി. കേരളത്തിൽ ഒക്ടോബർ 31 വരെ ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട അഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. മലയോര മേഖലകളിൽ ഇടിമിന്നൽ കൂടാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. 10 മഴയുണ്ടാകുമെന്ന് മുന്നറിയിപ്പിനെ തുടർന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments