ജോലി വാഗ്ദാനം ചെയ്ത യുവതിയെ മൂന്നാറിലെ സ്വകാര്യ റിസോർട്ടിൽ എത്തിച്ചു പീഡിപ്പിച്ചെന്ന പരാതിയിൽ ഒരാളെ മൂന്നാർ പോലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ചാലക്കുടി സ്വദേശിയും ടാക്സ് കൺസൾട്ടന്റുമായ പുല്ലൻവീട്ടിൽ ഡേവിഡ് ആന്റണി (52 ) ആണ് പിടിയിലായത്. 2015 സെപ്റ്റംബറിലാണ് സംഭവം നടന്നത്.
ജോലി വാഗ്ദാനം ചെയ്ത യുവതിയെ മൂന്നാറിലെ സ്വകാര്യ റിസോർട്ടിൽ എത്തിച്ചു പീഡിപ്പിച്ചയാൾ അറസ്റ്റിൽ
RELATED ARTICLES