HomeNewsLatest Newsസർക്കാർ ഓഫീസുകളിൽ ജോലി സമയത്തെ ഓണാഘോഷത്തിന് നിയന്ത്രണവുമായി സർക്കാർ ഉത്തരവ് ഇറങ്ങി

സർക്കാർ ഓഫീസുകളിൽ ജോലി സമയത്തെ ഓണാഘോഷത്തിന് നിയന്ത്രണവുമായി സർക്കാർ ഉത്തരവ് ഇറങ്ങി

തിരുവനന്തപുരം: ഈ ഓണക്കാലത്ത് സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി സമയത്ത് ഓണാഘോഷങ്ങള്‍ നടത്തുന്നത് സംബന്ധിച്ച്‌ നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി. സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രവര്‍ത്തി സമയത്ത് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്നു കാണിച്ചാണ് ഉത്തരവ്. ഇതുസംബന്ധിച്ച്‌ ചീഫ് സെക്രട്ടറി വകുപ്പ് സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 10 മുതല്‍ 16 വരെയുള്ള തീയതികളില്‍ ഓഫീസുകള്‍ക്ക് അവധിയായതിനാല്‍ ജോലിസമയം ഒഴിവാക്കി ഓണാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതിന് ബുദ്ധിമുട്ടില്ലെന്നും ഇക്കാര്യം വകുപ്പ് സെക്രട്ടറിമാര്‍ ഉറപ്പുവരുത്തണമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു. ഓണാഘോഷത്തിന് സര്‍ക്കാര്‍ എതിരല്ല. എന്നാല്‍ ഓഫീസുകളിൽ എത്തുന്ന ജനങ്ങൾക്ക് ബുദ്ധിമുട്ടാകുന്ന സാഹചര്യത്തിലാണ് പുതിയ ഉത്തരവ്.

വീട്ടമ്മയെ രണ്ടാം വട്ടം ബലാൽസംഗം ചെയ്യുമ്പോൾ ഇമാമിനെ പിടികൂടിയതിങ്ങനെ ! വീഡിയോ

സിലിണ്ടറുകളിൽ ഒളിഞ്ഞിരിക്കുന്നത് വൻ ദുരന്തം; സംസ്ഥാനത്തു വിതരണം ചെയ്യുന്ന പാചകവാതക സിലിണ്ടറുകളെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments