HomeNewsLatest Newsകുടുംബ വഴക്ക്; മലപ്പുറത്ത് കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം അമ്മ ആത്മഹത്യ ചെയ്തു

കുടുംബ വഴക്ക്; മലപ്പുറത്ത് കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം അമ്മ ആത്മഹത്യ ചെയ്തു

മലപ്പുറം എടപ്പാളില്‍ കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു. എടപ്പാള്‍ വട്ടംകുളം മഠത്തില്‍വളപ്പില്‍ ബിജുവിന്റെ ഭാര്യ താര, ആറുവയസ്സുകാരിയായ മകള്‍ അമേഘ എന്നിവരാണ് മരിച്ചത്. കഴിഞ്ഞദിവസം അര്‍ധരാത്രിയോടെയാണ് സംഭവം. മകളുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച്‌ തീക്കൊടുത്തശേഷം സ്വയം തീക്കൊളുത്തുകയായിരുന്നു. കുടുംബവഴക്കാണ് കാരണമെന്നാണ് കരുതുന്നത്. മൃതദേഹങ്ങള്‍ പൊന്നാനി താലൂക്കാശുപത്രിയിൽ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments