HomeNewsLatest Newsമെഡിക്കൽ ഫീസ് വിഷയത്തിൽ സർക്കാറുമായി ചർച്ച നടത്തിയിട്ടില്ലെന്ന് സ്വാശ്രയ മാനേജുമെന്‍റുകൾ

മെഡിക്കൽ ഫീസ് വിഷയത്തിൽ സർക്കാറുമായി ചർച്ച നടത്തിയിട്ടില്ലെന്ന് സ്വാശ്രയ മാനേജുമെന്‍റുകൾ

മെഡിക്കൽ കോഴ്സുകളുടെ ഫീസ് സംബന്ധിച്ച് സംസ്ഥാന സർക്കാറുമായി ഒരു ചർച്ചയും നടത്തിയിട്ടില്ലെന്ന് സ്വാശ്രയ മെഡിക്കൽ മാനേജ്മെന്‍റ് അസോസിയേഷൻ പറഞ്ഞു. സർക്കാരുമായി ഒപ്പുവെച്ച കരാറിലെ ഫീസ് നിരക്കുമായി മുന്നോട്ടു പോകാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് അസോസിയേഷൻ പ്രസിഡന്‍റ് കൃഷ്ണകുമാർ പറഞ്ഞു.ഫീസ് നിരക്കിൽ മാറ്റം വരുത്തുന്ന കാര്യത്തിൽ സർക്കാറിന് മുമ്പാകെ ഒരു നിർദേശവും വെക്കേണ്ടെന്നാണ് അസോസിയേഷൻ യോഗത്തിലുണ്ടായ ആവശ്യം. കോളജുകളെ ബാധിക്കുന്ന മറ്റ് വിഷയങ്ങളിലാണ് സർക്കാറുമായി ചർച്ച നടക്കുക. മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്. കൂടുതൽ കാര്യങ്ങൾ ചർച്ചകൾക്ക് ശേഷം പറയാമെന്നും കൃഷ്ണകുമാർ മാധ്യമങ്ങളെ അറിയിച്ചു.

രഹസ്യവിവരം തുണച്ചു ! രക്ഷപെട്ടത് 12 പെൺകുട്ടികളുടെ ജീവൻ ! നിലമ്പൂർ മൂത്തേടം പഞ്ചായത്തിൽ ഇന്നു നടന്നത്…..

കേരളാ പോലീസിന്റെ മുന്നറിയിപ്പ്‌ ! ജാഗ്രതപാലിക്കുക ! !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

www.v4vartha.com

fb

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments