HomeNewsLatest Newsതമ്പാനൂരിൽ കെഎസ്‌ആര്‍ടിസി ഡിപ്പോയ്ക്കുള്ളില്‍ നിര്‍ത്തിയിട്ടിരുന്ന ബസിന് തീപിടിച്ചു; ആളപായമില്ല

തമ്പാനൂരിൽ കെഎസ്‌ആര്‍ടിസി ഡിപ്പോയ്ക്കുള്ളില്‍ നിര്‍ത്തിയിട്ടിരുന്ന ബസിന് തീപിടിച്ചു; ആളപായമില്ല

തമ്ബാനൂരില്‍ കെഎസ്‌ആര്‍ടിസി ഡിപ്പോയ്ക്കുള്ളില്‍ തീപിടിത്തം. നിര്‍ത്തിയിട്ടിരുന്ന ബസിനാണ് തീപിടിച്ചത്. കാട്ടാക്കടയില്‍ നിന്നെത്തിയ ബസിനാണ് തീപിടിച്ചത്. ബുധനാഴ്ച രാവിലെയായിരുന്നു തീപിടിത്തമുണ്ടായത്.
സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments