HomeNewsLatest Newsഅനധികൃത സ്വത്ത്​ സമ്പാദന കേസിൽ കെ. ബാബുവിന്റെ ഭാര്യയെയും സഹോരനെയും വിജിലൻസ്​ ചോദ്യം ചെയ്​തു

അനധികൃത സ്വത്ത്​ സമ്പാദന കേസിൽ കെ. ബാബുവിന്റെ ഭാര്യയെയും സഹോരനെയും വിജിലൻസ്​ ചോദ്യം ചെയ്​തു

കൊച്ചി: മുൻ എക്​സൈസ്​ മന്ത്രി കെ. ബാബുവിനെതിരായ അനധികൃത സ്വത്ത്​ സമ്പാദന കേസിൽ ബാബുവിന്റെ ഭാര്യ ഗീതയെയും സഹോരൻ കെ.കെ ​ജോഷിയെയും വിജിലൻസ്​ ചോദ്യം ചെയ്​തു. ചോദ്യം ചെയ്യൽ മൂന്നു മണിക്കൂറോളം നീണ്ടു. ബാങ്ക്​ ലോക്കറിൽ നിന്നും സ്വർണം മാറ്റിയതി​െൻറ വിശദാംശങ്ങൾ ലഭിക്കുന്നതിന്​ വേണ്ടിയാണ്​ ഗീതയെ ചോദ്യം ചെയ്​തത്​. വിജിലൻസ്​ പരിശോധനയിൽ ബാബുവി​െൻറയും ഭാര്യയുടെ ജോയിൻറ്​ ​ അക്കൗണ്ടിലുള്ള ലോക്കറുകൾ കാലിയാക്കിയതായി കണ്ടെത്തിയിരുന്നു. രണ്ടു മാസം മുമ്പ്​ ഗീത ബാങ്കിലെത്തി ലോക്കർ പരിശോധിച്ചതി​െൻറ സി.സി ടിവി ദൃശ്യങ്ങൾ വിജിലൻസിന്​ ലഭിച്ചിരുന്നു. ഇതി​െൻറ അടിസ്ഥാനത്തിലാണ്​ ഗീതയെ ചോദ്യം ചെയ്​തത്​. സാമ്പത്തിക ഇടപാടുകൾ അറിയുന്നതിനാണ്​ ബാബുവി​​െൻറ സഹോദരൻ കെ.കെ ​ജോഷിയെ വിജിലൻസ്​ ആസ്ഥാനത്തേക്ക്​ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്​.

ആ ബാലാൽസംഗത്തിനു ശേഷം ഞാൻ വിതുമ്പി കരഞ്ഞുപോയി; നടി തപ്‌സി പറയുന്നു !

തിരൂരിൽ ബസ് ക്‌ളീനറിന്റെ ബലാൽസംഗ ശ്രമത്തിൽ നിന്നും പത്താം ക്ലാസ് വിദ്യാർത്ഥിനി രക്ഷപെട്ടത് ഭാഗ്യം കൊണ്ടു മാത്രം !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments