HomeNewsLatest Newsമുന്‍മന്ത്രി കെ. ബാബുവിനെതിരെ കൂടുതല്‍ തെളിവുകളുണ്ടെന്നു വിജിലന്‍സ്

മുന്‍മന്ത്രി കെ. ബാബുവിനെതിരെ കൂടുതല്‍ തെളിവുകളുണ്ടെന്നു വിജിലന്‍സ്

കൊച്ചി: മുന്‍മന്ത്രി കെ. ബാബുവിനെതിരെ കൂടുതല്‍ തെളിവുകളുണ്ടെന്നു വിജിലന്‍സ്. പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ കെ. ബാബുവിനെ വിജിലൻസ് വീണ്ടും ചോദ്യംചെയ്യും. ബാബുവിന്‍റെ ബിനാമിയെന്ന് സംശയിക്കുന്ന ബാബുറാം മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡിക്കും മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കും അയച്ച കത്തുകള്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ കണ്ടെത്തി. ബാര്‍ കോഴ കേസ് ചിലരെ തകര്‍ക്കുന്നതിനു വേണ്ടി ബോധപൂര്‍വം കെട്ടിച്ചമച്ചതാണെന്നും കേസ് പിന്‍വലിക്കണമെന്നും കത്തില്‍ ഉന്നയിച്ചിട്ടുണ്ട്.

 

 

 

ബാര്‍ കോഴ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്ന കത്താണ് വിജിലന്‍സിന് ലഭിച്ചത്. ബാബുറാമും കെ. ബാബുവും തമ്മിലുള്ള ഫോണ്‍ രേഖകളുടെ വിവരങ്ങളും വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവാണെന്ന് പരിചയപ്പെടുത്തിയാണ് ശങ്കര്‍ റെഡ്ഡിക്കും രമേശ് ചെന്നിത്തലക്കും ബാബുറാം കത്തയച്ചിട്ടുള്ളത്.

ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റന്റെ നഗ്‌ന പ്രതിമ, ന്യൂയോര്‍ക്ക് നഗരത്തില്‍ സംഘർഷം …..വീഡിയോ കാണാം

സൗദിയിൽ നിതാഖാത് രണ്ടാം ഘട്ടം വരുന്നു ! പ്രവാസികൾ അറിയേണ്ട കാര്യങ്ങൾ !

ക്യാൻസർ ഒരു അസുഖമല്ല ! മരുന്നുകമ്പനികളുടെ കള്ളത്തരം പൊളിയുന്നു !

17 കാരിയായ ഈ യുവതി 14 കാരനെ ലൈംഗികമായി ഉപയോഗിച്ചത് 70 തവണ ! ഇവൾ ചെയ്ത മറ്റു കാര്യങ്ങൾ കേട്ടാൽ നാണിച്ചു തൊലിയുരിയും !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments