HomeHealth News17 കാരിയായ ഈ യുവതി 14 കാരനെ ലൈംഗികമായി ഉപയോഗിച്ചത് 70 തവണ ! ഇവൾ...

17 കാരിയായ ഈ യുവതി 14 കാരനെ ലൈംഗികമായി ഉപയോഗിച്ചത് 70 തവണ ! ഇവൾ ചെയ്ത മറ്റു കാര്യങ്ങൾ കേട്ടാൽ നാണിച്ചു തൊലിയുരിയും !

പെണ്‍കുട്ടി ആണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചത് കൊണ്ട് കുറ്റം അത്ര സീരിയസ് അല്ല എന്നൊരു പൊതുബോധം നിലവിലുണ്ട്. എന്നാല്‍ അത് ശരിയല്ല. നിയമത്തിന്റെ മുന്നില്‍ എല്ലാവരും തുല്യരാണ്. ആണ്‍കുട്ടിയെ പീഡിപ്പിച്ചാലും പെണ്‍കുട്ടിയെ പീഡിപ്പിച്ചാലും ശിക്ഷ ഒന്ന് തന്നെ. രണ്ട് വര്‍ഷം മുമ്പാണ് ഡിലീച്ച് പൗള്‍ട്ടന്‍ കഥയില്‍ പറയുന്ന ആണ്‍കുട്ടിയുമായി പരിചയപ്പെടുന്നത്. അപ്പോള്‍ അവള്‍ക്ക് പ്രായം 17. അവന് 14. പിന്നീട് രണ്ട് വര്‍ഷത്തോളം ഇരുവരും പല സ്ഥലത്ത് വെച്ചും ലൈംഗികമായി ബന്ധപ്പെട്ടു. അവനുമായി അടുക്കാനുള്ള ഒരു അവസരവും അവള്‍ പാഴാക്കിയില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം പിടിക്കപ്പെടുന്നത് വരെ ഇവരുടെ ബന്ധം അനുസ്യൂതം തുടര്‍ന്നു. അവന്റെ വീട്ടില്‍ അവള്‍ക്ക് നല്ല സ്വാതന്ത്ര്യമുണ്ടായിരുന്നു. തിരിച്ചും. ഈ സ്വാതന്ത്ര്യം അവള്‍ തികച്ചും മുതലാക്കി. അവന്റെ വീട്ടില്‍, അവളുടെ വീട്ടില്‍, പുറത്ത് വച്ച്. അങ്ങനെ എഴുപതോളം തവണ അവള്‍ അവനെ ലൈംഗിക ബന്ധത്തിന് ഉപയോഗിച്ചു. വദനസുരതവും ഫോണ്‍ സെക്‌സ്റ്റിങും വേറെ. ഞെട്ടിക്കുന്ന കഥകളാണ് പുറത്തായത്.

 

 

 
ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു എന്ന് പരാതി ഉയര്‍ന്നിരുന്നില്ല. വയലന്‍സ് ഉണ്ടായില്ല. ഭീഷണ്ിയും ഉണ്ടായില്ല. ആണ്‍കുട്ടിയുടെ സമ്മതത്തോടെയായിരുന്നു ഇവരുടെ ബന്ധം. പക്ഷേ ഇവര്‍ക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല എന്ന് മാത്രം. ഇത് മാത്രമല്ല നിരന്തരമായ ലൈംഗിക ബന്ധം കൊണ്ട് ആണ്‍കുട്ടിയുടെ മാനസികാവസ്ഥ താളം തെറ്റുകയും ചെയ്തു. താന്‍ ഒരു സ്ത്രീയുമായി ബന്ധത്തിലാണ് എ്ന്ന് കഴിഞ്ഞ വര്‍ഷമാണ് കുട്ടി അമ്മയോട് പറഞ്ഞത്. ഇപ്പോള്‍ കുട്ടി ജീവിതത്തിലേക്ക് തിരിച്ചുവരുന്നു. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗിക ബന്ധത്തിന് ഉപയോഗിച്ച ഡിലീച്ച് പൗള്‍ട്ടന് 16 മാസം കുട്ടിക്കുറ്റവാളികളുടെ പുനരധിവാസ കേന്ദ്രത്തില്‍ കഴിയണം. അഞ്ച് വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റമാണിത്.

കായംകുളം പച്ചക്കറി മാർക്കറ്റിലെ അനീതിക്കെതിരെ പ്രതികരിച്ച നൗഷാദ് ഇനിയില്ല; മരണത്തിൽ ദുരൂഹതയെന്ന് നാട്ടുകാർ

ക്യാൻസർ ഒരു അസുഖമല്ല ! മരുന്നുകമ്പനികളുടെ കള്ളത്തരം പൊളിയുന്നു !

അദ്ദേഹം അന്നു ചെയ്ത ആ കാര്യം എനിക്ക് ഒരിക്കലും മറക്കാൻ പറ്റില്ല; നടന്‍ ബാബു ആന്റണിയുമായുള്ള നഷ്ടപ്രണയത്തെക്കുറിച്ച് നടി ചാർമിള ആദ്യമായി മനസ്സു തുറക്കുന്നു !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments