HomeNewsLatest Newsപാശ്ചാത്യ സംഗീതം കേട്ട പതിനഞ്ചുകാരനെ ഐഎസ് തലയറുത്തു കൊന്നു !

പാശ്ചാത്യ സംഗീതം കേട്ട പതിനഞ്ചുകാരനെ ഐഎസ് തലയറുത്തു കൊന്നു !

മൊസൂള്‍: തലസ്ഥാനമായ മൊസൂളില്‍ പാശ്ചാത്യ സംഗീതം കേട്ട പതിനഞ്ചുകാരനെ ഐഎസ് തലയറുത്തു കൊന്നു. സിഡിയില്‍ പാശ്ചാത്യ സംഗീതം കേട്ടതിന് തീവ്രവാദികള്‍ പിടികൂടിയ അയ്ഹാം ഹുസൈന്‍ എന്ന പതിനഞ്ചുകാരനെയാണ് പരസ്യ വിചാരണയ്ക്കുശേഷം വധിച്ചത്. വടക്കന്‍ മൊസൂളില്‍ പിതാവിന്റെ കടയിലിരുന്ന് പോപ്പ് സംഗീതം കേള്‍ക്കുന്നതിനിടെയാണ് അയ്ഹാമിനെ ഐഎസ് പ്രവര്‍ത്തകര്‍ പിടികൂടി വധിച്ചത്. കാറുകളിലും പാര്‍ട്ടികളിലും ഷോപ്പുകളിലും പൊതുസ്ഥലങ്ങളിലും പാശ്ചാത്യ സംഗീതം വയ്ക്കുന്നത് ഐഎസ് തടഞ്ഞിട്ടുണ്ട്.

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments