HomeNewsLatest Newsതീവ്രവാദ സംഘടനയായ ഐഎസില്‍ ചേരാന്‍ ശ്രമിച്ച രണ്ട് ഇന്ത്യന്‍ യുവാക്കള്‍ കൂടി പിടിയില്‍

തീവ്രവാദ സംഘടനയായ ഐഎസില്‍ ചേരാന്‍ ശ്രമിച്ച രണ്ട് ഇന്ത്യന്‍ യുവാക്കള്‍ കൂടി പിടിയില്‍

ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ ശ്രമിച്ച തെലങ്കാനയില്‍ നിന്നുള്ള രണ്ട് യുവാക്കളെ പിടികൂടി. ഇരുവരും എന്‍ജിനീയറിംഗ് പൂര്‍ത്തിയാക്കിയവരാണ്. ഓണ്‍ലൈന്‍ വീഡിയോകള്‍ കണ്ടാണ് ഇവര്‍ ഐസിസിലേക്ക് ആകൃഷ്ടരായതെന്ന് ഇരുവരുടെയും സുഹൃത്ത് പറയുന്നു. ഹാമിദ് യു.എസിലും ഗുഫ്‌റാന്‍ സൗദി അറേബ്യയിലും ജോലി നോക്കുകയായിരുന്നു. തുര്‍ക്കിയില്‍ നിന്ന് അറസ്റ്റിലായ ഇവര്‍ നാലുമാസത്തോളം ജയിലിലായിരുന്നു.

 

 
ഒക്‌ടോബറില്‍ ഇന്ത്യയിലേക്ക് തിരിച്ചയച്ച ഇവരെ തെലങ്കാന പൊലീസും ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും കൗണ്‍സിലിംഗിന് വിധേയമാക്കിയിരുന്നു. ഇപ്പോള്‍ ഇവര്‍ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ്. വാരംഗല്‍ സ്വദേശിയായ ഗുഫ്‌റാന്‍ മോഹിയുദ്ദിന്‍, ഹൈദരാബാദ് സ്വദേശിയായ ഹാമിദ് ഉര്‍ റഹ്മാന്‍ എന്നിവരാണ് സിറിയയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ തുര്‍ക്കിയില്‍ വച്ച് പിടിയിലായത്.

ഒന്നും യാദൃശ്ചികമല്ല ; ദൈവം ഉണ്ടെന്നതിനു തെളിവുമായി ന്യുയോര്‍ക്കിലെ ശാസ്ത്രജ്ഞർ !

അമ്മ കാമുകനൊപ്പം കറങ്ങാൻ പോയി; പൂട്ടിയിട്ട വീട്ടിൽ 9 ദിവസം പട്ടിണി കിടന്ന പിഞ്ചുകുഞ്ഞിനു ദാരുണാന്ത്യം !

അര്ധരാത്രിക്കു ശേഷം വെള്ളയും വെള്ളയുമായി ആ രൂപം വരും…. രാവിലെ വീടിനു മുന്നിൽ ചോരപ്പാടുകൾ മാത്രം… ആലപ്പുഴയിൽ ഒരു ഗ്രാമത്തെ വിറപ്പിച്ച പ്രേതശല്യത്തിന് അപ്രതീക്ഷിത ക്ലൈമാക്സ് !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments