HomeNewsLatest Newsപാരാലിന്പിക്സില്‍ ഇന്ത്യക്ക് അഭിമാനം; ട്രിപ്പിൾ മെഡൽ നേടി ഇന്ത്യയുടെ താരങ്ങൾ

പാരാലിന്പിക്സില്‍ ഇന്ത്യക്ക് അഭിമാനം; ട്രിപ്പിൾ മെഡൽ നേടി ഇന്ത്യയുടെ താരങ്ങൾ

ടോക്കിയോ പാ​​​​​​​രാ​​​​​​​ലി​​​​​​​ന്പി​​​​​​​ക്സി​​​​​​​ല്‍ ഇ​​​​​​​ന്ത്യ​​​​​​​ക്ക് ഹാ​​​​​​​ട്രി​​​​​​​ക് മെ​​​​​​​ഡ​​​​​​​ല്‍. ഇ​​​​​​​ന്ന​​​​​​​ലെ ട്രി​​​​​​​പ്പി​​​​​​​ള്‍ മെ​​​​​​​ഡ​​​​​​​ല്‍ നേ​​​​​​​ടാ​​​​​​​നാ​​​​​​​യ​​​​​​​ത് ഇ​​​​​​​ന്ത്യക്ക് അഭിമാനമായി.ര​​​​​​​ണ്ട് വെ​​​​​​​ള്ളി​​​​​​​യും ഒ​​​​​​​രു വെ​​​​​​​ങ്ക​​​​​​​ല​​​​​​​വും ഇ​​​​​​​ന്ത്യ​​​​​​​ന്‍ താ​​​​​​​ര​​​​​​​ങ്ങ​​​​​​​ള്‍ ഇ​​​​​​​ന്ന​​​​​​​ലെ സ്വ​​​​​​​ന്ത​​​​​​​മാ​​​​​​​ക്കി. വ​​​​​​​നി​​​​​​​ത​​​​​​​ക​​​​​​​ളു​​​​​​​ടെ ടേ​​​​​​​ബി​​​​​​​ള്‍ ടെ​​​​​​​ന്നീ​​​​​​​സ് ക്ലാ​​​​​​​സ് ഫോ​​​​​​​റി​​​​​​​ല്‍ ഭ​​​​​​​വി​​​​​​​ന പ​​​​​​​ട്ടേ​​​​​​​ലും പു​​​​​​​രു​​​​​​​ഷ വി​​​​​​​ഭാ​​​​​​​ഗം ഹൈ​​​​​​​ജം​​​​​​​പ് ടി 47​​​​​​​ല്‍ എ​​​​​​​ന്‍.​​​​​​​കെ. നി​​​​​​​ഷാ​​​​​​​ദ് കു​​​​​​​മാ​​​​​​​റു​​​​​​​മാ​​​​​​​ണ് ഇ​​​​​​​ന്ന​​​​​​​ലെ ടോ​​​​​​​ക്കി​​​​​​​യോ​​​​​​​യി​​​​​​​ല്‍ ഇ​​​​​​​ന്ത്യ​​​​​​​ക്ക് ഇ​​​​​​​ര​​​​​​​ട്ട വെ​​​​​​​ള്ളി സ​​​​​​​മ്മാ​​​​​​​നി​​​​​​​ച്ച​​​​​​​ത്. പു​​​​​​​രു​​​​​​​ഷ വി​​​​​​​ഭാ​​​​​​​ഗം ഡി​​​​​​​സ്ക​​​​​​​സ്ത്രോ എ​​​​​​​ഫ് 52ല്‍ ​​​​​​​വി.​​​​​​​കെ. വി​​​​​​​നോ​​​​​​​ദ് കു​​​​​​​മാ​​​​​​​റി​​​​​​​ലൂ​​​​​​​ടെ വെ​​​​​​​ങ്ക​​​​​​​ല​​​​​​​വു​​​​​​​മെ​​​​​​​ത്തി. പാ​​​​​​​രാ​​​​​​​ലി​​​​ന്പി​​​​​​​ക്സ് ച​​​​​​​രി​​​​​​​ത്ര​​​​​​​ത്തി​​​​​​​ല്‍ ഇ​​​​​​​ന്ത്യ​​​​​​​ക്കാ​​​​​​​യി മെ​​​​​​​ഡ​​​​​​​ല്‍ നേ​​​​​​​ടു​​​​​​​ന്ന ര​​​​​​​ണ്ടാ​​​​​​​മ​​​​​​​ത്തെ വ​​​​​​​നി​​​​​​​ത​​​​​​​യാ​​​​​​​ണ് മു​​​​​​​പ്പ​​​​​​​ത്തി​​​​​​​നാ​​​​​​​ലു​​​​​​​കാ​​​​​​​രി​​​​​​​യാ​​​​​​​യ ഭ​​​​​​​വി​​​​​​​ന. 2016 റി​​​​​​​യൊ പാ​​​​​​​രാ​​​​​​​ലി​​​​​​​ന്പി​​​​​​​ക്സി​​​​​​​ല്‍ വ​​​​​​​നി​​​​​​​താ ഷോ​​​​​​​ട്ട്പു​​​​​​​ട്ട് എ​​​​​​​ഫ് 53ല്‍ ​​​​​​​വെ​​​​​​​ള്ളി നേ​​​​​​​ടി​​​​​​​യ ദീ​​​​​​​പ മാ​​​​​​​ലി​​​​​​​ക്കാ​​​​​​​ണ് മു​​​​​​​ന്പ് ഈ ​​​​​​​നേ​​​​​​​ട്ടം സ്വ​​​​​​​ന്ത​​​​​​​മാ​​​​​​​ക്കി​​​​​​​യ​​​​​​​ത്.

പു​​​​​​​രു​​​​​​​ഷ ഹൈ​​​​​​​ജം​​​​​​​പ് ടി 47​​​​​​​ല്‍ ഏ​​​​​​​ഷ്യ​​​​​​​ന്‍ റി​​​​​​​ക്കാ​​​​​​​ര്‍​​​​​​​ഡോ​​​​​​​ടെ നി​​​​​​​ഷാ​​​​​​​ദ് കു​​​​​​​മാ​​​​​​​ര്‍ വെ​​​​​​​ള്ളി​​​​​​​യ​​​​​​​ണി​​​​​​​ഞ്ഞു. 2.06 മീ​​​​​​​റ്റ​​​​​​​ര്‍ ഉ​​​​​​​യ​​​​​​​രം ഇ​​​​​​​രു​​​​​​​പ​​​​​​​ത്തൊ​​​​​​​ന്നു​​​​​​​കാ​​​​​​​ര​​​​​​​നാ​​​​​​​യ നി​​​​​​​ഷാ​​​​​​​ദ് മ​​​​​​​റി​​​​​​​ക​​​​​​​ട​​​​​​​ന്നു. അ​​​​​​​ട്ടി​​​​​​​മ​​​​​​​റി​​​​​​​ക​​​​​​​ളി​​​​​​​ലൂ​​​​​​​ടെ ടേ​​​​​​​ബി​​​​​​​ള്‍ ടെ​​​​​​​ന്നീ​​​​​​​സ് ഫൈ​​​​​​​ന​​​​​​​ലി​​​​​​​ലെ​​​​​​​ത്തി​​​​​​​യ ഭ​​​​​​​വി​​​​​​​ന​​​​​ ഫൈ​​​​​​​ന​​​​​​​ലി​​​​​​​ല്‍ ലോ​​​​​​​ക ഒ​​​​​​​ന്നാം ന​​​​​​​ന്പ​​​​​​​ര്‍ താ​​​​​​​ര​​​​​​​മാ​​​​​​​യ ചൈ​​​​​​​ന​​​​​​​യു​​​​​​​ടെ ഷൗ ​​​​​​​യിം​​​​​​​ഗി​​​​​​​നു മു​​​​​​​ന്നി​​​​​​​ല്‍ മു​​​​​​​ട്ടു​​​​​​​മ​​​​​​​ട​​​​​​​ക്കി. ഗ്രൂ​​​​​​​പ്പ് ഘ​​​​​​​ട്ട​​​​​​​ത്തി​​​​​​​ലെ ആ​​​​​​​ദ്യ മ​​​​​​​ത്സ​​​​​​​ര​​​​​​​ത്തി​​​​​​​ലും ചൗ ​​​​​​​യിം​​​​​​​ഗി​​​​​​​നു മു​​​​​​​ന്നി​​​​​​​ല്‍ ഇ​​​​​​​ന്ത്യ​​​​​​​ന്‍ താ​​​​​​​രം തോ​​​​​​​ല്‍​​​​​​​വി സ​​​​​​​മ്മ​​​​​​​തി​​​​​​​ച്ചി​​​​​​​രു​​​​​​​ന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments