HomeNewsLatest Newsഹൈക്കോടതി ജുഡീഷ്യല്‍ രജിസ്ട്രാര്‍ എറണാകുളത്ത് തൂങ്ങിമരിച്ച നിലയില്‍

ഹൈക്കോടതി ജുഡീഷ്യല്‍ രജിസ്ട്രാര്‍ എറണാകുളത്ത് തൂങ്ങിമരിച്ച നിലയില്‍

ഹൈക്കോടതി ജുഡീഷ്യല്‍ രജിസ്ട്രാര്‍ തൂങ്ങിമരിച്ച നിലയില്‍ . എറണാകുളം എളമക്കരയില്‍ ജയശ്രീ വൈഭവ് ജയപ്രകാശിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എറണാകുളം ഹൈക്കോടതി ജുഡീഷ്യല്‍ രജിസ്ട്രാറാണ് ജയശ്രീ. മരണകാരണം അറിവായിട്ടില്ല.പോലീസ് സ്ഥലത്തെത്തിയിട്ടിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments