HomeNewsLatest Newsവിമാനത്താവളത്തിൽ നിന്ന്​ പറന്നുയരുന്നതിനിടെ  അമേരിക്കൻ എയർലൈൻസിൽ അഗ്നിബാധ; 20 പേർക്ക്​ പരിക്കേറ്റു

വിമാനത്താവളത്തിൽ നിന്ന്​ പറന്നുയരുന്നതിനിടെ  അമേരിക്കൻ എയർലൈൻസിൽ അഗ്നിബാധ; 20 പേർക്ക്​ പരിക്കേറ്റു

ചിക്കാഗോ: ചിക്കാഗോ ഒഹെയർ വിമാനത്താവളത്തിൽ നിന്ന്​ പറന്നുയരുന്നതിനിടെ അമേരിക്കൻ എയർലൈൻസ്​ വിമാനത്തിൽ ഉണ്ടായ തീപിടുത്തത്തിൽ 20 പേർക്ക്​ പരി​ക്കേറ്റു.ബോയിങ്​ 767 വിമാനത്തിലാണ്​ തീപിടിച്ചത്​. പരിക്കുകളേറ്റ 20 പേരെ വിവിധ ആശുപത്രികളിൽ പ്രവേ​ശിപ്പിച്ചതായി ചിക്കാഗൊ ഫയർ ഡിപ്പാർട്​മെൻറ്​ മാധ്യമങ്ങളെ അറിയിച്ചു. അപകടത്തെ തുടർന്ന്​ യാത്രക്കാർക്കും ജീവനക്കാർക്കും മിയാമിലേക്ക്​ ഇന്ന്​ വൈകിട്ട്​ പുറപ്പെടുന്ന വിമാനത്തിൽ സൗകര്യമേർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. 161 യാത്രക്കാരും ഒമ്പത്​ ജീവനക്കാരുമാണ്​ വിമാനത്തിലുണ്ടായിരുന്നത്​.

കള്ളനോട്ടുകൾ വ്യാപകമാകുന്നു ! റിസ ർവ് ബാങ്കിന്റെ ഈ മുന്നറിയിപ്പുകൾ പാലിക്കുക !

എന്റെ ശരീരത്തിനായി ആ സൂപ്പർസ്റ്റാർ നിരന്തരം ശല്യപ്പെടുത്തുന്നു ! നടി രാധിക ആപ്‌തെ യുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ !

അടിച്ചുപൂസായി യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെ പെൺകുട്ടികൾ !പൂസായി കാലിൽ നിൽക്കാനാവാതെ പെൺകുട്ടികൾ കാട്ടിക്കൂട്ടുന്നതു കണ്ട് റെയ്ഡിനെത്തിയ അധ്യാപകർ നടുങ്ങി !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments