HomeNewsLatest Newsവി എസ്സിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് അപ്രത്യക്ഷമായി !

വി എസ്സിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് അപ്രത്യക്ഷമായി !

തിരുവനന്തപുരം: തിരഞ്ഞെടുപ്പു കാലത്തു വി.എസ്.അച്യുതാനന്ദന്‍ ആരംഭിച്ച ഫെയ്സ് ബുക് അക്കൗണ്ട് കാണാനില്ല. വിഎസിന്റെ പേരില്‍ ഇപ്പോഴും ഫെയ്സ് ബുക് പേജുകളുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഔദ്യോഗികമായ പേജ് കാണാനില്ല. തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ വിഎസ് ഫെയ്സ് ബുക് സജീവമായി ഉപയോഗിച്ചിരുന്നു. ടെക്നോപാര്‍ക്കിലുള്ള ഒരു സ്ഥാപനമാണ് വിഎസിനുവേണ്ടി ഇക്കാര്യം ചെയ്തുവന്നത്. വിഎസ് തന്നെ നിര്‍ദേശങ്ങള്‍ നല്‍കിയും വന്നു. ചില വിവാദ കുറിപ്പുകളും ഈ പേജില്‍ പ്രത്യക്ഷപ്പെട്ടു. തിരഞ്ഞെടുപ്പിനുശേഷവും വിഎസ് ഫെയ്സ് ബുക്കില്‍ ചില കുറിപ്പുകള്‍ ഇട്ടിരുന്നു. എന്നാല്‍ പൊടുന്നനെ പേജ് അപ്രത്യക്ഷമായി. ഫെയ്സ് ബുക് തന്നെ ഇത് ഒഴിവാക്കിയതാണ് എന്നാണ് അറിയുന്നത്.

മകളെ ആർക്കും തിരിച്ചുനല്‍കാനാകില്ല; പിന്നെന്തിനു തേജോവധം ചെയ്യുന്നു? സ്വാതിയുടെ പിതാവ്
രാഷ്ട്രനേതാവ് നഗ്നരായി ജോലി ചെയ്യാൻ ആഹ്വാനം ചെയ്തു; ജനങ്ങൾ അനുസരിച്ചു ! ഫോട്ടോകൾ കാണാം

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

like copy

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments