HomeHealth Newsരാഷ്ട്രനേതാവ് നഗ്നരായി ജോലി ചെയ്യാൻ ആഹ്വാനം ചെയ്തു; ജനങ്ങൾ അനുസരിച്ചു ! ഫോട്ടോകൾ കാണാം

രാഷ്ട്രനേതാവ് നഗ്നരായി ജോലി ചെയ്യാൻ ആഹ്വാനം ചെയ്തു; ജനങ്ങൾ അനുസരിച്ചു ! ഫോട്ടോകൾ കാണാം

 

ബെലാറസ്: നഗ്നരായി ജോലി ചെയ്യാൻ ആവശ്യപ്പെട്ട ബെലാറസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുക്ഷെന്‍കോയുടെ പ്രസംഗത്തെ ഏറ്റുപിടിച്ചിരിക്കുകയാണ് കിഴക്കന്‍ യൂറോപ്പിലെ ജനതയൊട്ടാകെ. ജോലി ചെയ്യുമ്പോള്‍ നഗ്നാരവുകയെന്ന പരാമര്‍ശത്തെ അന്വര്‍ത്ഥമാക്കി നഗ്നരായി ജോലി ചെയ്യുന്നവരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്താണ് ജനത പ്രസിഡന്റിന്റെ പരാമര്‍ശത്തോട് പ്രതികരിച്ചത്. പ്രസിഡന്റിന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിച്ചാണ് ജനത ഇതേറ്റു പിടിച്ചത്.പ്രസിഡന്റ് പറഞ്ഞതിന്റെ നേര്‍ക്കുനേര്‍ ഇതാണ്: എന്ത് ചെയ്യണം, എങ്ങനെ ചെയ്യണം, എന്ത് ലക്ഷ്യങ്ങള്‍ കൈവരിക്കണം എന്ന് നിങ്ങള്‍ക്കറിയാം. എല്ലാം ലളിതമാണ്. കണ്ടെത്തയലുകള്‍, വിവരസാങ്കേതിക വിദ്യ, സ്വകാര്യവല്‍കരണ എല്ലാം വ്യക്തം. നാമത് ചെയ്തു കഴിഞ്ഞു. പക്ഷേ, ചില ലളിതമായ കാര്യങ്ങളിലാണ് ജീവിതം. നാം വിവസ്ത്രരാവുക, ജോലി ചെയ്യുക’

 

 
എന്നാല്‍ വിവസ്ത്രരാവുക എന്ന പ്രയോഗം തെറ്റായി വ്യാഖ്യാനിച്ച് സോഷ്യല്‍ മീഡിയ അതേറ്റുപിടിക്കുകയായിരുന്നു. പ്രസിഡന്റിന്റെ പരാമര്‍ശത്തിനെതിരായ ട്രോളുകള്‍ക്കു പിന്നാലെ വിവസ്ത്രരായി ജോലി ചെയ്യുന്നവരുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി.രാഷ്ട്ര നേതാവ് ആഹ്വാനം ചെയ്തു ഞങ്ങള്‍ അത് അനുസരിച്ചു എന്ന രീതിയിലാണ് പരാമര്‍ശത്തിനെതിരെ ട്രോളുകള്‍ പ്രത്യക്ഷപ്പെട്ടത്.

 

അഞ്ചാം വയസ്സിൽ ആൺകുഞ്ഞിന് ജൻമം നൽകിയ പിഞ്ചു പെൺകുട്ടി ! വീഡിയോ കാണാം
വിവാഹത്തിന് മുൻപ് പങ്കാളിയോട് നിർബന്ധമായും ചോദിച്ചിരിക്കേണ്ട 10 ചോദ്യങ്ങൾ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

like copy

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments