HomeNewsLatest News10 വയസുകാരനെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചു; കേസ് എടുക്കാനാകാതെ പോലീസ്

10 വയസുകാരനെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചു; കേസ് എടുക്കാനാകാതെ പോലീസ്

ലക്‌നൗ: ലക്‌നൗവിലെ കാണ്‍പൂരിൽ 10 വയസുകാരനെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചു. ഇതേ തുടര്‍ന്ന് ആണ്‍കുട്ടിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലക്‌നൗവിലെ കാണ്‍പൂരിലാണ് ഇത്തരമൊരു വിചിത്രമായ കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കുല്‍ഹാലി ഗ്രാമത്തിലെ 16കാരിയായ പെണ്‍കുട്ടി അയല്‍വാസിയായ 10 വയസുകാരനെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള ശ്രമത്തിനിടെ ആണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവേല്‍ക്കുകയും രക്തം വരാന്‍ തുടങ്ങുകയും ചെയ്തു. തുടര്‍ന്ന് കുട്ടിയെ കാണ്‍പൂരിലെ ഹാലറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അതേസമയം, ഈ സംഭവത്തില്‍ ഏത് വകുപ്പില്‍ കേസ് എടുക്കണമെന്ന ആശങ്കയിലാണ് പൊലീസ്. ഇരയും പ്രതിയും പ്രായപൂര്‍ത്തിയാകാത്തവരായതാണ് പൊലീസിനെ കുഴക്കുന്നത്.

സരിത സോളാര്‍ കമ്മീഷനില്‍ ഹാജരായി; വിസ്താരത്തിനിടെ പൊട്ടിക്കരഞ്ഞു
നിങ്ങളുടെ കാമുകിക്ക്/ ഭാര്യക്ക് ഒരിക്കലും അയക്കാൻ പാടില്ലാത്ത 6 മെസ്സേജുകൾ ഇതാ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments