തിരുവനന്തപുരം: തിരുവല്ലത്ത് ഡിവൈഎഫ്ഐ നേതാവിനു വെട്ടേറ്റു. പെരുന്താനി ലോക്കല്‍ സെക്രട്ടറി മനോജിനാണു വെട്ടേറ്റത്. സംഭവസ്ഥലത്തുനിന്ന് അക്രമികളുടേതെന്നു കരുതുന്ന തോക്കും കണ്ടെത്തി. ഇയാളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗൂഡാലോചനയുണ്ടെന്ന് സിപിഎം ജില്ലാസെക്രട്ടറി ആനാവൂര്‍ നാഗപ്പന് ആരോപിച്ചു. അക്രമം നടത്തിയത് ആര്‍എസ്എസുകാരാണെന്നും ആനാവൂര്‍ പറഞ്ഞു. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു.
തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ നേതാവിനു വെട്ടേറ്റു; തോക്ക് കണ്ടെടുത്തു
RELATED ARTICLES