HomeNewsLatest Newsമുംബൈയിൽ പൈലറ്റില്ലാത്ത ചെറുവിമാനങ്ങള്‍ (ഡ്രോണ്‍) ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ക്കു സാധ്യത; ജാഗ്രതാ നിർദേശം

മുംബൈയിൽ പൈലറ്റില്ലാത്ത ചെറുവിമാനങ്ങള്‍ (ഡ്രോണ്‍) ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ക്കു സാധ്യത; ജാഗ്രതാ നിർദേശം

മുംബൈയിൽ പൈലറ്റില്ലാത്ത ചെറുവിമാനങ്ങള്‍ (ഡ്രോണ്‍) ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ക്കു സാധ്യത. ജാഗ്രത പാലിക്കാന്‍ മുംബൈ പൊലീസ് കമ്മിഷണര്‍ നിര്‍ദേശം നല്‍കി. നിയന്ത്രണരേഖയ്ക്കു സമീപം ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിനു പിന്നാലെ തുടരുന്ന അതീവജാഗ്രതയുടെ ഭാഗമായാണ് നടപടി. വിദൂര നിയന്ത്രിത ചെറുവിമാനങ്ങള്‍ക്ക് ഈ മാസം 31 വരെ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡ്രോണുകള്‍ ഉപയോഗിച്ചാല്‍ കേസെടുക്കാനാണ് നിര്‍ദേശം. സിനിമാ ചിത്രീകരണത്തിനും ഫൊട്ടോഗ്രഫിക്കും ഉള്‍പ്പെടെ ഡ്രോണുകളുടെ ഉപയോഗം വ്യാപകമായി വരുന്ന സാഹചര്യത്തില്‍ ഓരോ മേഖലയിലും നിരീക്ഷണം കര്‍ശനമാക്കണമെന്ന് പൊലീസ് കമ്മിഷണറുടെ ഉത്തരവില്‍ പറയുന്നു.

രഹസ്യവിവരം തുണച്ചു ! രക്ഷപെട്ടത് 12 പെൺകുട്ടികളുടെ ജീവൻ ! നിലമ്പൂർ മൂത്തേടം പഞ്ചായത്തിൽ ഇന്നു നടന്നത്…..

കേരളാ പോലീസിന്റെ മുന്നറിയിപ്പ്‌ ! ജാഗ്രതപാലിക്കുക ! !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments