HomeNewsLatest Newsഅന്ധേരിയിൽ ദമ്പതികൾക്ക് പോലീസ് സ്റ്റേഷനിൽ ക്രൂര മർദനം; വീഡിയോ

അന്ധേരിയിൽ ദമ്പതികൾക്ക് പോലീസ് സ്റ്റേഷനിൽ ക്രൂര മർദനം; വീഡിയോ

അന്ധേരി: മദ്യപിച്ച് ബഹളമുണ്ടാക്കി എന്നാരോപിച്ച് യുവ ദമ്പതികളെ പോലീസ് അതി ക്രൂരമായി മർദ്ദിച്ചു. മുംബൈ അന്ധേരി പോലീസ് സ്റ്റെഷനിലായിരുന്നു  സംഭവം.  ഇതിന്റെ വീഡിയോ  പുറത്തിറങ്ങിയതോടെ പോലീസ് വെട്ടിലായി. എന്നാൽ മദ്യപിച്ച് അന്ധേരി മെട്രോസ്റ്റേഷൻ വഴിയിൽകിടന്നു പരസ്പരം കലഹിച്ച ദമ്പതികളെ തങ്ങൾ സ്റ്റെഷനിൽ കൊണ്ടുവന്നെന്നും, അവിടെ വച്ചും ദമ്പതികൾ പരസ്പരം വഴക്കടിക്കാൻ തുടങ്ങിയപ്പോൾ തങ്ങൾ പിടിച്ചു മാറ്റുക മാത്രമാണ് ചെയ്തതെന്നു മാണ് പോലീസ് പറയുന്നത്. ദമ്പതികൾ രണ്ടു പേരും കാൾ സെന്ററിൽ വർക്ക്‌ ചെയ്യുന്നവരാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments