HomeNewsLatest Newsഡൽഹി വിമാനത്താവളത്തിൽ ബോംബ്‌ ഭീക്ഷണി

ഡൽഹി വിമാനത്താവളത്തിൽ ബോംബ്‌ ഭീക്ഷണി

ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ ബോംബ്‌ ഭീക്ഷണി.ഭീഷണിയെത്തുടർന്ന് വിമാനത്താവളത്തിൽ രണ്ട് വിമാനങ്ങളിലെ യാത്രക്കാരെ ഒഴിപ്പിച്ചു. ഭുവന്വേഷറിലേക്കുള്ള എയർ ഇന്ത്യാ വിമാനവും കാഠ്മണ്ഡുവിലേക്കുള്ള നേപ്പാൾ എയർലൈൻസ് വിമാനവുമാണ് ബോംബ് ഭീഷണിയെതുടർന്ന് തിരിച്ചിറക്കിയത്. യാത്രക്കാരെ പുറത്തിറക്കി രണ്ട് വിമാനങ്ങളും സുരക്ഷാ വിഭാഗം പരിശോധിച്ചു.

കഴിഞ്ഞ ദിവസം ബാങ്കോക്കിൽ നിന്നും ഡൽഹിയിലേക്കുള്ള എയർ ഇന്ത്യാ വിമാനവും ബോംബ് ഭീഷണിയെത്തുടർന്ന് തിരിച്ചിറക്കിയിരുന്നു. സമീപകാലത്ത് ഡൽഹി വിമാനത്താവളത്തിൽ ഫോൺ ഭീഷണി സന്ദേശങ്ങൾ വർദ്ധിച്ചു വരുന്നതായി എയർപോർട്ട് വൃത്തങ്ങൾ പറഞ്ഞു.

bomb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments