HomeNewsLatest Newsബിജെപി ജനപ്രതിനിധികളുടെ അക്കൗണ്ട് വിവരങ്ങള്‍ വെളിപ്പെടുത്തണം; പ്രധാനമന്ത്രി

ബിജെപി ജനപ്രതിനിധികളുടെ അക്കൗണ്ട് വിവരങ്ങള്‍ വെളിപ്പെടുത്തണം; പ്രധാനമന്ത്രി

നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് ശേഷം നടത്തിയ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പാര്‍ട്ടിക്ക് കൈമാറണമെന്ന് ബിജെപി എംഎല്‍എമാരോടും എംപിമാരോടും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. നികുതിവെട്ടിപ്പുകാരേയും കള്ളപ്പണക്കാരേയും ശക്തമായി നേരിടുമെന്ന തന്റെ നിലപാട് പാര്‍ട്ടിക്കുള്ളിലും ശക്തമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നരേന്ദ്രമോദി ഈ നിർദേശം വച്ചത്.

 

 

 

നവംബര്‍ എട്ട് മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവിലുള്ള എല്ലാ ഇടപാടകുളെക്കുറിച്ചും ബിജെപി എംപിമാരും എംഎല്‍എമാരും പാര്‍ട്ടിക്ക് വിവരം നല്‍കണം. എല്ലാ ലോക്‌സഭാരാജ്യസഭാ എംപിമാരും എംഎല്‍എമാരും തങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഇടപാടുകളുടെ വിശദാംശങ്ങളും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായ്ക്ക് കൈമാറണമെന്നാണ് മോദി നിര്‍ദേശം. ചൊവ്വാഴ്ച്ച രാവിലെ ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് നരേന്ദ്രമോദി ഇക്കാര്യം ആവശ്യപ്പെട്ടത്്. വിവരങ്ങള്‍ 2017 ജനുവരി ഒന്നിനകം അമിത്ഷായ്ക്ക് ലഭിച്ചിരിക്കണം എന്നാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം.

കോഴിക്കോട് ബലാൽസംഗദൃശ്യങ്ങൾ വിൽപ്പനയ്ക്ക് ! ദൃശ്യങ്ങളിൽ ചിന്തിക്കാനാവാത്ത ക്രൂരതകൾ !

രാത്രിയിൽ ഷാപ്പിന്റെ പരിസരത്ത് ഒരു പെൺകുട്ടി ! കാര്യം ചോദിച്ചപ്പോൾ യുവതി പറഞ്ഞത് ഞെട്ടിക്കുന്ന സംഭവം !

ഇല്ല, ഇത് നിങ്ങൾ വിശ്വസിക്കില്ല ! ശ്വാസം നിലയ്ക്കുന്ന ഒരു അവിശ്വസനീയ ജാലവിദ്യ ! വീഡിയോ കാണാം

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments