HomeNewsLatest Newsനോട്ടുനിരോധനം തിരിച്ചടിയായില്ല; വടക്കൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് മുന്നേറ്റം

നോട്ടുനിരോധനം തിരിച്ചടിയായില്ല; വടക്കൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് മുന്നേറ്റം

നോട്ടുനിരോധനം തിരിച്ചടിയായില്ല. രാജ്യത്ത് കള്ളപ്പണം നിയന്ത്രിക്കാന്‍ 500,1000 രൂപാ നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കിയതിന് ശേഷമുളള ആദ്യ തിരഞ്ഞെടുപ്പിലാണ് ബിജെപി ഭരിക്കുന്ന മധ്യപ്രദേശ്, അസം സംസ്ഥാനങ്ങളില്‍ ബിജെപിക്ക് ഭൂരിപക്ഷം ലഭിച്ചിരിക്കുന്നത്. രാജ്യത്തെ നാലു ലോക്സഭാ മണ്ഡലങ്ങളിലേക്കും പത്ത് നിയമസഭാ മണ്ഡങ്ങളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് മുന്നേറ്റം. തമിഴ്നാട്ടിലെ മൂന്ന് അസംബ്ലി മണ്ഡലങ്ങളിലും ത്രിപുരയിലെ രണ്ട് മണ്ഡലങ്ങളിലും ആസാമിലെ ഒരു മണ്ഡലത്തിലും വെസ്റ്റ് ബംഗാള്‍, മധ്യപ്രദേശ്, അരുണാചല്‍ പ്രദേശ്, കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയിലുമാണ് ശനിയാഴ്ചയാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

വീട്ടിൽ വച്ച് 2000 രൂപ പ്രിന്റ് ചെയ്തു ഷോപ്പിംഗ് ! തൃശൂരുള്ള ഈ പ്ലസ്ടു വിദ്യാർത്ഥിനി ആള് വേറെ ലെവലാ !

ഗോഡ്ഫാദറിൽ ജഗദീഷ് മരത്തിൽനിന്നും വീഴുന്ന ആ സീനിൽ ശരിക്കും എന്നതാണ് സംഭവിച്ചത് എന്നറിയാമോ ? ഭാഗ്യം !

സിനിമ നടൻ പെൺസുഹൃത്തിന് അയച്ച ചൂടൻ നഗ്നഫോട്ടോ കിട്ടിയത് വനിതാ അഭിഭാഷകയ്ക്ക് ! സംഭവം ആലുവയിൽ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments