HomeNewsLatest Newsതിരുവനന്തപുരത്ത് അ​മി​ത​വേ​ഗ​ത​യി​ൽ വന്ന ബൈ​ക്ക് ബ​സി​ലി​ടി​ച്ചു യുവാവിനു ദാരുണാന്ത്യം

തിരുവനന്തപുരത്ത് അ​മി​ത​വേ​ഗ​ത​യി​ൽ വന്ന ബൈ​ക്ക് ബ​സി​ലി​ടി​ച്ചു യുവാവിനു ദാരുണാന്ത്യം

വെ​ള്ള​യ​മ്പ​ല​ത്ത് ബൈ​ക്കും ബ​സും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ജ്മ​ൽ (27) ആ​ണ് മ​രി​ച്ച​ത്. മ​ത്സ​ര​യോ​ട്ട​മാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. അ​മി​ത​വേ​ഗ​ത​യി​ൽ വന്ന ബൈ​ക്ക് ബസി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. ന​വം​ബ​റി​ൽ രാ​ജ്ഭ​വ​നു​മു​ന്നി​ൽ മ​ത്സ​ര​യോ​ട്ടം ന​ട​ത്തി​യ കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് യു​വാ​വ് മ​രി​ച്ചി​രു​ന്നു. പു​തു​താ​യി വാ​ങ്ങി​യ കാ​റു​മാ​യി സു​ഹൃ​ത്തു​ക്ക​ൾ ക്കൊ​പ്പം മ​ത്സ​ര ഓ​ട്ടം ന​ട​ത്ത​വെ ആ​ദ​ർ​ശ് എ​ന്ന യു​വാ​വാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു മ​രി​ച്ച​ത്. ഇപ്പോഴത്തെ സംഭവം ര​ണ്ടു ബൈ​ക്കു​ക​ൾ ത​മ്മി​ൽ മത്സരയോ​ട്ടം ന​ട​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments