HomeNewsLatest Newsകൈക്കൂലിക്കേസില്‍ ഉള്‍പ്പെട്ട കോര്‍പറേറ്റ്കാര്യ മുന്‍ ഡയറക്ടര്‍ ജനറല്‍ ബി.കെ.ബന്‍സലും മകനും തൂങ്ങി മരിച്ചനിലയില്‍

കൈക്കൂലിക്കേസില്‍ ഉള്‍പ്പെട്ട കോര്‍പറേറ്റ്കാര്യ മുന്‍ ഡയറക്ടര്‍ ജനറല്‍ ബി.കെ.ബന്‍സലും മകനും തൂങ്ങി മരിച്ചനിലയില്‍

ന്യൂഡല്‍ഹി: കൈക്കൂലിക്കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ കോര്‍പറേറ്റ്കാര്യ മുന്‍ ഡയറക്ടര്‍ ജനറല്‍ ബി.കെ.ബന്‍സലിനെയും മകന്‍ യോഗേശി (28) നെയും വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. രാവിലെ വീട്ടില്‍ ജോലിക്കെത്തിയ ആള്‍ മുന്‍വശത്തെ വാതില്‍ തുറന്നുകിടക്കുന്നതു കണ്ട് പരിശോധിച്ചപ്പോഴാണ് രണ്ടുമുറികളിലായി ബന്‍സാലിനെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്​.

 

 
രണ്ടു മുറികളിലായാണ് ഇരുവരെയും തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി 8.40 ഓടെ മരണം സംഭവിച്ചുവെന്നാണ് പൊലീസ് നിഗമനം. വീട്ടിലെ വിവിധ മുറികളിലായി വച്ചിരുന്ന ആത്മഹത്യ കുറിപ്പിന്റെ പകര്‍പ്പുകള്‍ പൊലീസ് കണ്ടെടുത്തു. ഇവയ്ക്കൊപ്പം കുടുംബചിത്രവും വച്ചിരുന്നു. കഴിഞ്ഞ ജൂലൈ 17 നാണ് കൈക്കൂലിക്കേസില്‍ ബന്‍സല്‍ അറസ്റ്റിലായത്. ഓഗസ്റ്റ് 26 ന് ജാമ്യത്തിലിറങ്ങി. മരുന്നുകമ്ബനിയില്‍നിന്ന് 20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണു ബന്‍സലിനെതിരായ കേസ്. ഇതില്‍ ഒന്‍പതു ലക്ഷം രൂപ സ്വീകരിക്കുന്നതിനിടെയാണ് അറസ്റ്റിലായത്.

സൗദിയില്‍ പുതിയ നിയമനങ്ങള്‍ നിര്‍ത്തുന്നു; പ്രവാസികളെ കാത്തിരിക്കുന്നത് ദുരിതമോ?

എന്റെ ആ ലിപ് ലോക്ക് ചുംബനം അവർ ഉപയോഗിച്ചു; തുറന്നടിച്ച് നടി ഹണി റോസ്; വിവാദമായ ആ ചുംബന രംഗം ഇതാ !

ഇങ്ങനെയും സംശയമോ? ഈ ആളുകളുടെ ലൈംഗിക സംശയങ്ങൾ കേട്ടാൽ ഞെട്ടും ! സെക്സോളജിസ്റ്റിന്റെ മറുപടി കേട്ടാൽ ചിരിച്ചു ചാവും !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments