HomeNewsLatest Newsസിപിഎം പ്രവര്‍ത്തകര്‍ ബീഫ് ഫെസ്റ്റ് നടത്തിയ സ്ഥലം ചാണക വെള്ളം തളിച്ച്‌ ശുചിയാക്കി ബിജെപിയുടെ പാല്‍പ്പായസ...

സിപിഎം പ്രവര്‍ത്തകര്‍ ബീഫ് ഫെസ്റ്റ് നടത്തിയ സ്ഥലം ചാണക വെള്ളം തളിച്ച്‌ ശുചിയാക്കി ബിജെപിയുടെ പാല്‍പ്പായസ വിതരണം !

കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പ്രതിഷേധിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍ ബീഫ് ഫെസ്റ്റ് നടത്തി മടങ്ങിയ ഉടനെ അതേസ്ഥലം ചാണക വെള്ളം തളിച്ച്‌ ശുചിയാക്കി ബിജെപിയുടെ പാല്‍പ്പായസ വിതരണം. കഴിഞ്ഞദിവസം വൈകിട്ട് മുതുകുളത്താണ് ബീഫ് ഫെസ്റ്റ് നടന്ന സ്ഥലത്ത് പാല്‍പ്പായസം നല്‍കിയത്. കേന്ദ്ര സര്‍ക്കാരിന്റെ വര്‍ഗീയ നിലപാട്, ബീഫ് രാഷ്ട്രീയം എന്നിവയ്ക്കെതിരെ ഹൈസ്കൂള്‍ ജങ്ഷനില്‍ സമ്മേളനവും ബീഫ് ഫെസ്റ്റും സിപിഎം നടത്തിയിരുന്നു.പ്രകടനത്തിലുട നീളം ചാണകവെള്ളം തളിച്ച്‌ വഴി വൃത്തിയാക്കിയാണ് ബിജെപി പ്രവര്‍ത്തകര്‍ കടന്നു പോയത്. അതിനു ശേഷമായിരുന്നു പായസ ഫെസ്റ്റ് നടന്നത്.fb-copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments