HomeNewsLatest Newsകാബൂളില്‍ പ്രകടനത്തിനിടെ ചാവേർസ്‌ഫോടനം; 50 പേർ കൊല്ലപ്പെട്ടു

കാബൂളില്‍ പ്രകടനത്തിനിടെ ചാവേർസ്‌ഫോടനം; 50 പേർ കൊല്ലപ്പെട്ടു

കാബൂൾ: അഫ്​ഗാനിസ്​ഥാനിലെ കാബൂളിൽ ഹസാരാ വിഭാഗത്തിന്റെ പ്രകടനത്തിന്​ നേരെയുണ്ടായ ചാവേർ സ്​ഫോടനത്തിൽ 50 പേർ മരിക്കുകയും നിരവധി പേർക്ക്​ പരിക്കേൽക്കുകയും ചെയ്തു. കാബൂളിൽ ദേ മസാങ്​ സർക്കിളിൽ തടിച്ചു കൂടിയ നൂറു കണക്കിനാളുകൾക്കിടയിലാണ്​ ഇരട്ട സ്​ഫോടനമുണ്ടായത്​. അഫ്​ഗാൻ ജനസംഖ്യയുടെ 9 ശതമാനം മാത്രം വരുന്ന​ ഹസാരെ സമുദായം ശിയാവിഭാഗത്തിൽ പെട്ടവരാണ്​. ഇലക്​ട്രിക്​ ലൈൻ വേണമെന്ന ആവശ്യമുയർത്തി ഇവർ നടത്തിയ പ്രകടനത്തിനിടെ മൂന്ന്​ ചാവേർ സ്ഫോടനങ്ങളാണ് ഉണ്ടായത്. ബാമിയാനില്‍ നിന്ന് കാബൂളിലേക്ക് പ്രദേശത്ത് കൂടി 500 കെ.വി ഇലക്ട്രിക് ലൈന്‍ വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ആയിരങ്ങളാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നത്.

ക്യാൻസർ തടയാൻ കഴിയുമോ? വേൾഡ് ക്യാൻസർ റിസേർച് ഫണ്ട് നടത്തിയ പഠനറിപ്പോർട്ട്

സ്മാര്‍ട്ട്ഫോണുകളില്‍ അടുത്തവർഷം സംഭവിക്കുന്ന 5 അത്ഭുത മാറ്റങ്ങൾ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments