HomeNewsLatest Newsആറന്മുള വിമാനത്താവളം: പരിസ്ഥിതി പഠനം നടത്താന്‍ കേന്ദ്രാനുമതി ലഭിച്ചു

ആറന്മുള വിമാനത്താവളം: പരിസ്ഥിതി പഠനം നടത്താന്‍ കേന്ദ്രാനുമതി ലഭിച്ചു

ന്യൂഡല്‍ഹി: ആറന്മുള വിമാനത്താവളത്തിനു വേണ്ടി പരിസ്ഥിതി പഠനം നടത്താന്‍ കെ.ജി.എസ് ഗ്രൂപ്പിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതി ലഭിച്ചു. പദ്ധതി സംബന്ധിച്ച് പഠനം നടത്തുന്നതിന് അനുമതി തേടി കെ.ജി.എസ് ഗ്രൂപ്പ് നല്‍കിയ അപേക്ഷയിലാണ് നടപടി. പാരിസ്ഥിതിക പ്രശ്നങ്ങളില്‍ കെ.ജി.എസ് ഗ്രൂപ്പിന്‍റെ മറുപടി തൃപ്തികരമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍റെ വിദഗ്ധസമിതയാണ് അപേക്ഷ പരിഗണിച്ചത്.

എസ്.ഐയുടെ പതിനഞ്ചു വയസുള്ള മകള്‍ കുളിക്കുന്ന ദൃശ്യങ്ങള്‍ മൊബൈലിൽ പകര്‍ത്തി; പിടിയിലായത് രണ്ട് എസ്ഐമാരുടെ മക്കൾ !

കെന്നത്തിന്റെ ജീവിതം തകർത്ത ആ ഫേസ്ബുക്ക് പോസ്റ്റ് തന്നെ ഒടുവിൽ അദ്ദേഹത്തെ കോടീശ്വരനാക്കി !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments