HomeNewsLatest Newsവനിതാ കോണ്‍സ്റ്റബിളിനു നേരെ അജ്ഞാതന്റെ ആസിഡാക്രമണം; സംഭവം വെല്ലൂരിൽ

വനിതാ കോണ്‍സ്റ്റബിളിനു നേരെ അജ്ഞാതന്റെ ആസിഡാക്രമണം; സംഭവം വെല്ലൂരിൽ

വെല്ലൂർ തിരുപത്തിയൂരില്‍ വനിതാ കോണ്‍സ്റ്റബിളിനു നേരെ ആസിഡാക്രമണം. മൂഖംമൂടി ധരിച്ചെത്തിയ ആളാണ് ആക്രമണം നടത്തിയത്. വനിതാ പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ലാവണ്യ(29)യെ വെല്ലൂര്‍ സിഎംഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഖത്തും വലതുകൈയിലുമാണ് ആസിഡ് വീണ് പൊള്ളിയത്. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴിയാണ് അജ്ഞാതന്‍ പതിയിരുന്ന് മുഖത്തേക്ക് ആസിഡ് എറിഞ്ഞത്. സംഭവത്തില്‍ തിരുപത്തൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യൂണിഫോമിലായിരുന്ന ഒരു വനിതാ പോലീസിനെ ക്രൂരമായി ആക്രമിച്ച സംഭവം പോലീസിനെയും നാട്ടുകാരെയും ഒരുപോലെ ഞെട്ടിച്ചു. ഏതെങ്കിലും രീതിയിലുള്ള പ്രതികാരമായിരിക്കാം ആക്രമണമെന്നാണ് പോലീസ് പറയുന്നത്.

തുളസിയില കടിച്ചു തിന്നരുത് ! ഈ ശാസ്ത്രീയ അറിവിനു പിന്നിലെ കാരണം അറിയാമോ ?

ഇനി പാസ്‌പോര്‍ട്ടിലെ തെറ്റിയ ജനനത്തീയതി എളുപ്പത്തിൽ തിരുത്താം !

കൊല്ലാനെത്തിയ കള്ളനെ യുവതികൾ നേരിട്ടത് സെക്സ് ടോയ്‌സ് ഉപയോഗിച്ച് ! പിന്നീട് സംഭവിച്ചത്…..വീഡിയോ കാണാം

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments