HomeNewsLatest Newsകൊച്ചിയില്‍ എട്ട് പ്രദേശങ്ങള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണാക്കി; തീരുമാനം രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ

കൊച്ചിയില്‍ എട്ട് പ്രദേശങ്ങള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണാക്കി; തീരുമാനം രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ

കൊച്ചിയില്‍ എട്ട് പ്രദേശങ്ങള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണാക്കി. കൊച്ചി നഗരസഭാ പരിധിയിലെ മൂന്ന് ഡിവിഷനുകളും, തൃക്കാക്കര, കളമശേരി മുന്‍സിപ്പാലിറ്റികളിലെ രണ്ട് ഡിവിഷനുകള്‍ വീതവും കണ്ടെയ്ന്‍മെന്റ് സോണാക്കിയവയില്‍ ഉള്‍പ്പെടുന്നു. കൊച്ചിന്‍ കോര്‍പ്പറേഷനിലെ വാര്‍ഡ് 20 (നമ്ബ്യാര്‍പുരം), 71 (എളമക്കര സൗത്ത്), 72 (പൊറ്റക്കുഴി) എന്നിവയും, തൃക്കാക്കര മുന്‍സിപ്പാലിറ്റിയിലെ വാര്‍ഡ് അഞ്ച് (കൊല്ലംകുടിമുഗള്‍), ആറ് (നവോദയ), കളമശേരി മുന്‍സിപ്പാലിറ്റിയിലെ രണ്ട് (ശാന്തിനഗര്‍), 35 (കൂനംതൈ), തൃപ്പൂണിത്തുറ മുന്‍സിപ്പാലിറ്റിയിലെ പതിനാറാം വാര്‍ഡായ കരിങ്ങാംചിറ, കോട്ടുവള്ളി പഞ്ചായത്തിലെ 22-ാം വാര്‍ഡ്, നെടുമ്ബാശേരി പഞ്ചായത്തിലെ 14-ാം വാര്‍ഡ് എന്നിവയാണ് കണ്ടെയ്ന്‍മെന്റ് സോണായത്. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ആണ് തീരുമാനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments