HomeNewsLatest Newsയുക്രൈനിലെ വൃദ്ധസദനത്തില്‍ ഉണ്ടായ അഗ്നിബാധയിൽ 17 മരണം

യുക്രൈനിലെ വൃദ്ധസദനത്തില്‍ ഉണ്ടായ അഗ്നിബാധയിൽ 17 മരണം

കീവ്: യുക്രൈന്‍ തലസ്ഥാനമായ കീവിലെ വൃദ്ധസദനത്തിലുണ്ടായ അഗ്നിബാധയില്‍ 17 പേര്‍ വെന്തുമരിച്ചു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. രണ്ടു നില കെട്ടിടത്തിലാണു തീപിടിത്തമുണ്ടായത്. 35 ഓളം പേരാണ് ഇവിടെ അന്തേവാസികളായുണ്ടായിരുന്നത്. അഞ്ചു പേര്‍ക്കു ഗുരുതരമായ പൊള്ളലേറ്റു. ഇവരെ കീവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments