HomeNewsLatest Newsയുപി ട്രെയിന്‍ അപകടം; മരണം 133 ആയി ഉയർന്നു; മരണസംഖ്യ ഇനിയും കൂടിയേക്കും

യുപി ട്രെയിന്‍ അപകടം; മരണം 133 ആയി ഉയർന്നു; മരണസംഖ്യ ഇനിയും കൂടിയേക്കും

ഉത്തര്‍പ്രദേശില്‍ കാന്‍പുര്‍ ജില്ലയിലെ പുഖ്റായനു സമീപം ഇന്‍ഡോര്‍-പട്ന എക്സ്പ്രസ് പാളം തെറ്റി മരിച്ചവരുടെ എണ്ണം 133 ആയി. പാളത്തിലെ വിള്ളലാണ് അപകടകാരണമെന്നു പ്രാഥമികാന്വേഷണ നിഗമനം. പാളം തെറ്റിയതോടെ പൂര്‍ണമായും തകര്‍ന്ന നാലു സ്ലീപര്‍ കോച്ചുകളിലാണു നൂറുകണക്കിനു യാത്രക്കാര്‍ കുടുങ്ങിയത്. ഇതില്‍ എസ്1, എസ്2 കോച്ചുകള്‍ പരസ്പരം കൂട്ടിയിടിച്ചു തകര്‍ന്നുപോയി.

 

 

 

സംഭവത്തിൽ ഇരുനൂറിലേറെപ്പേര്‍ക്കു പരുക്കേറ്റു. പരുക്കേറ്റവരില്‍ 76 പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. ഞായറാഴ്ച പുലര്‍ച്ചെ 3.10ന് ആയിരുന്നു രാജ്യത്തെ നടുക്കിയ അപകടം. പട്നയിലേക്കുള്ള യാത്രയ്ക്കിടെ ട്രെയിനിന്റെ 14 കോച്ചുകളാണു പാളം തെറ്റിയത്.

സിനിമ നടൻ പെൺസുഹൃത്തിന് അയച്ച ചൂടൻ നഗ്നഫോട്ടോ കിട്ടിയത് വനിതാ അഭിഭാഷകയ്ക്ക് ! സംഭവം ആലുവയിൽ !

ഗൾഫിൽ തണുപ്പുകാലം തുടങ്ങുന്നു; ഹീറ്റർ ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക !

കാണുന്നുണ്ടോ ഈ ദുരിതം? കായംകുളത്ത് പണം മാറാൻ മൂത്രസഞ്ചിയുമായി ക്യൂനില്‍ക്കുന്ന വൃദ്ധന്‍ നൊമ്പരക്കാഴ്ചയാകുന്നു !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments