HomeNewsLatest Newsകൾബുര്ഗിയുടെ കൊലപാതകി എന്നു സംശയിക്കുന്നയാൾ മരിച്ചനിലയിൽ കണ്ടെത്തി

കൾബുര്ഗിയുടെ കൊലപാതകി എന്നു സംശയിക്കുന്നയാൾ മരിച്ചനിലയിൽ കണ്ടെത്തി

ബാലഗാവി/കർണ്ണാടക : പ്രശസ്ത കന്നഡ എഴുത്ത്കാരനും നിരൂപകന് മായിരുന്ന എം എം കൾബുര്ഗിയുടെ കൊലപാതകി എന്നു സംശയിക്കുന്നയാൾ വെടിയേറ്റ് മരിച്ച നിലയിൽ. കർണ്ണാടകയിലെ ബാലഗാവിയിൽ ഇയാളെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

പോലീസ് കഴിഞ്ഞ ദിവസം പുറത്ത് വിട്ട രേഖാചിത്രവുമായി മൃതദേഹത്തിനു സാമ്യമുണ്ട്. എന്നാൽ മരിച്ചയാളെ തിരിച്ചറിഞ്ഞാൽ മാത്രമേ ഇത് സംബന്ധിച്ച് എന്തെങ്കിലും പറയാൻ കഴിയൂ എന്ന് പോലീസ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments