HomeNews26 കാരൻ ജയ്ക്ക് മുതൽ 92 കാരൻ വി എസ് വരെ; കളിക്കളത്തിൽ ഇക്കുറി പ്രായത്തിന്റെ...

26 കാരൻ ജയ്ക്ക് മുതൽ 92 കാരൻ വി എസ് വരെ; കളിക്കളത്തിൽ ഇക്കുറി പ്രായത്തിന്റെ കളികൾ !

പ്രായത്തിന്റെ കാര്യത്തിൽ കേരളത്തിലെ 3 മുന്നണികളും ഒപ്പമാണ്. സ്ഥാനാർഥികളുടെ ശരാശരി പ്രായം എല് ഡി എഫിൽ 55 ആണെങ്കില 54 വയസ്സാണ് യു ഡി എഫിനു. എന ഡി എ മുന്നണിക്ക്‌ 50. പ്രായത്തിൽ മുതിർന്ന നേതാവ് വി എസ് അച്ചുതാനന്ദൻ തന്നെയാണ് . 92 വയസ്സായ അദ്ദേഹത്തെ നേരിടാൻ കോൺഗ്രസ്‌ ഇറക്കിയത ഏറ്റവും ചെറുപ്പക്കാരനായ വി എസ് ജോയ് യെയാണ്. 29 വയസാണ് അദ്ദേഹത്തിന്റെ പ്രായം. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്കെതിരെ സി പി എം നിർത്തിയ ജയ്ക് ആണ് പ്രായത്തിൽ ഏറ്റവും കുട്ടി. 26 വയസ്സ്. കല്യാശ്ശേരിയിൽ മത്സരിക്കുന്ന ബി ജെ പി സ്ഥാനാർഥി കെ പി അരുൺ (31) ആണ് എന ഡി എ യിലെ ചെറുപ്പക്കാരൻ. മുതിർന്ന സ്ഥാനാർഥികളിൽ നേമത്ത് മത്സരിക്കുന്ന ഒ രാജഗോപാൽ 87 വയസ്സ് രണ്ടാം സ്ഥാനത്തും പാലായിൽ മത്സരിക്കുന്ന കെ എം മാണി 83 വയസ്സ് മൂന്നാം സ്ഥാനത്തുമാണ്. പ്രായമേറിയ സ്ഥാനാർഥി കൾ കൂടുതൽ സി പി എമ്മിലാണ്. 5 പേര്. കോൺഗ്രസ്സിൽ ഒരാള് മാത്രമാണ് 70 കടന്നയാൾ, ഉമ്മൻ ചാണ്ടി.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments