HomeNewsBreaking Newsഹോട്ട് വീഡിയോ കണ്ടതിന് എൻജിനീയറിംഗ് വിദ്യാർഥികളെ ഹോസ്റ്റലിൽ നിന്നും പുറത്താക്കി ! വിദ്യാർഥികൾ തന്നെ പുറത്തുവിട്ട...

ഹോട്ട് വീഡിയോ കണ്ടതിന് എൻജിനീയറിംഗ് വിദ്യാർഥികളെ ഹോസ്റ്റലിൽ നിന്നും പുറത്താക്കി ! വിദ്യാർഥികൾ തന്നെ പുറത്തുവിട്ട ആ വീഡിയോ കാണാം

ഹൈദരാബാദ്: പ്രമുഖ എന്ജിനീയറിംഗ് കോളേജിലെ വിദ്യാർഥികളെ അശ്ലീല വീഡിയോ കണ്ടതിന് ഹൊസ്റ്റലിൽ നിന്നും പുറത്താക്കിയതായി പരാതി. 4 അവസാന വർഷ വിദ്യാർഥികളെയാണ് ഹോസ്റ്റൽ വാർഡൻ പുറത്താക്കിയത്. എന്നാൽ, തങ്ങൾ അശ്ലീലമായി ഒന്നും കണ്ടിട്ടില്ലെന്നും കള്ളക്കഥ ഉണ്ടാക്കി തങ്ങളെ കേസ്സിൽ കുടുക്കാനുള്ള ശ്രമാണ് പിന്നിലെന്നും വിദ്യാർഥികൾ പറഞ്ഞു. തങ്ങൾ കണ്ടുവെന്നു പറയുന്ന വീഡിയോ പുറത്തുവിട്ട കുട്ടികൾ ഇതിൽ എന്താണിത്ര അശ്ലീലം എന്നും ചോദിച്ചു. ഈയാഴ്ച ആദ്യമാണ് സംഭവങ്ങളുടെ തുടക്കം. ഹൊസ്റ്റലിൽ രാത്രി സമയത്ത് റൂമിൽ വെളിച്ചം കണ്ട വാർഡൻ റൂമിൽ വന്നു തിരക്കുകയും തങ്ങളുടെ ഫോൺ ബലമായി പിടിച്ചു വാങ്ങി പരിശോധിക്കുകയുമായിരുന്നു എന്ന് വിദ്യാർഥികൾ പറയുന്നു. തങ്ങൾ കണ്ടുവെന്നു പറയുന്ന വീഡിയോ കുട്ടികൾ തന്നെയാണ് പുറത്ത് വിട്ടത്. ആ വീഡിയോ കാണാം.

LIKE

 

Also read: സമ്പന്നതയിൽ മുങ്ങിക്കുളിക്കുന്ന അമേരിക്കയിലെ നഗരത്തിൽ തല ചായ്ക്കാൻ ഇടമില്ലാത്തവർ 44,000 !

മലയാളി നേഴ്സുമാർക്ക് സന്തോഷവാർത്ത ! കുവൈത്ത് 1000 നേഴ്സുമാരെ നേരിട്ട് തെരഞ്ഞെടുക്കുന്നു

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments