HomeAround KeralaThiruvananthapuramതിരുവനന്തപുരത്ത് കേഡൽ നടത്തിയ ആസ്ട്രൽ പ്രൊജക്ഷൻ എന്ന ആഭിചാര ക്രിയയിൽ നടക്കുന്ന നടുക്കുന്ന കാര്യങ്ങൾ ഇതൊക്കെ...

തിരുവനന്തപുരത്ത് കേഡൽ നടത്തിയ ആസ്ട്രൽ പ്രൊജക്ഷൻ എന്ന ആഭിചാര ക്രിയയിൽ നടക്കുന്ന നടുക്കുന്ന കാര്യങ്ങൾ ഇതൊക്കെ !

നന്തന്‍കോട് കൂട്ടകൊലപാതകത്തിനു ശേഷം ഉയര്‍ന്നു കേട്ട പദമാണ് ആസ്ട്രല്‍ പ്രൊജക്ഷന്‍. എന്താണിത് ? ശരീരത്തില്‍ നിന്നു ആത്മാവിനെ മോചിപ്പിക്കുന്ന ക്രിയയാണിത്. ഇത് സാത്തന്‍ സേവക്കാര്‍ പ്രയോഗിച്ചു വരുന്നതായി പറയപ്പെടുന്നു. ചുട്ടെടുത്ത മനുഷ്യമാംസം, മദ്യപാനം, അമിതലൈംഗീകത, തുടങ്ങിയവരും ഇക്കൂട്ടര്‍ നടത്തിവരുന്നു. ആസ്ട്രല്‍ പ്രൊജക്ഷന്‍ നടത്തുന്നതിന് അസാമാന്യമായ മനശക്തി വേണം. നഗ്നശരീരത്തില്‍ കറുത്തതോ കട്ടപിടിച്ച രക്തത്തിന്റെ നിറമുള്ള ഉടുപ്പിട്ടാണ് സാത്താന്‍ സേവക്കാര്‍ ആരാധന നടത്തുക. തലയോട്ടിയില്‍ മനുഷ്യന്റെ രക്തമോ മൂത്രമോ നിറച്ചാണ് ആരാധനയ്ക്ക് ഉപയോഗിക്കുന്നത്. 30 ദിവസം അന്നം കഴിക്കാതെ, നിശബ്ദമായ മുറിയില്‍, അരണ്ട ചുവന്ന വെളിച്ചത്തില്‍ മലര്‍ന്നു കിടന്ന ശേഷം ചെയ്യേണ്ട നിരവധി കർമങ്ങളുണ്ട് അതിന്. കൂടുതൽ അറിയാൻ വീഡിയോ കാണാം.

അവൻ മരിച്ചതറിഞ്ഞു ഓടിച്ചെന്നു ഞാൻ അവനെ കെട്ടിപ്പിടിച്ചപ്പോൾ……. ക്യാൻസർ ബാധിതനായി മരിച്ച തന്റെ നാലുവയസുകാരൻ മകന്റെ അവസാന നിമിഷത്തിൽ നടന്ന ആ അത്ഭുത സംഭവം ഒരമ്മ പങ്കുവയ്ക്കുന്നു !!

ആ വിവാഹ മോചനത്തിനു കാരണമെന്ത് ? ദിലീപ് മഞ്ജു വാര്യരെക്കുറിച്ച് ആദ്യമായി മനസ്സ് തുറക്കുന്നു…..

8 ലക്ഷം മുടക്കി ഓപ്പറേഷൻ ചെയ്യണമെന്നു പറഞ്ഞ മുട്ട് സുഖപ്പെട്ടത് വെറും 600 രൂപ ചിലവിൽ 10 മിനിറ്റ് കൊണ്ട് ! ഇതാ ഒരു അത്ഭുത ചികിത്സ !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments