HomeAround Keralaകുട്ടിയെ ഉറങ്ങുന്നതിനായി തൊട്ടിലിന് പകരം ഓവനില്‍ വച്ചു; പിഞ്ചുകുഞ്ഞിനു ദാരുണാന്ത്യം

കുട്ടിയെ ഉറങ്ങുന്നതിനായി തൊട്ടിലിന് പകരം ഓവനില്‍ വച്ചു; പിഞ്ചുകുഞ്ഞിനു ദാരുണാന്ത്യം

കുട്ടിയെ ഉറങ്ങുന്നതിനായി തൊട്ടിലിന് പകരം ഓവനില്‍ വെച്ച്‌ മറന്നു അമ്മ. ശരീരത്തില്‍ ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. വാഷിംഗ്ടനിലാണ് സംഭവം. സംഭവത്തില്‍ കുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഓവനില്‍ നിന്ന് എന്തോ കരിയുന്നതിന്റെ മണം വന്നപ്പോഴാണ് അമ്മ ശ്രദ്ധിക്കുന്നത്. അപ്പോഴേക്കും കുട്ടിയുദ്ധേ സശരീരം ആസകലം പൊള്ളിയിരുന്നുവെന്നു പോലീസ് പറഞ്ഞു. കുട്ടിയുടെ ശരീരത്തിലും വസ്ത്രങ്ങളിലും തീപിടിച്ച്‌ പൊള്ളലേറ്റിരുന്നു. എങ്ങനെയാണ് ഇത്തരത്തില്‍ ഒരു അബദ്ധം പറ്റിയതെന്ന കാര്യം പൊലീസ് അന്വേഷിച്ച്‌ വരികയാണ്. 26കാരിയായ മറിയ തോമസ് ആണ് കുട്ടിയുടെ അമ്മ. ഇവരെ വിശദമായി ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments