HomeAround KeralaKozhikodeകോഴിക്കോട് കാർ തടഞ്ഞു നിർത്തി വൻ സ്വർണ്ണക്കവർച്ച; 30 ലക്ഷം രൂപയുടെ സ്വർണ്ണം കവർന്നു

കോഴിക്കോട് കാർ തടഞ്ഞു നിർത്തി വൻ സ്വർണ്ണക്കവർച്ച; 30 ലക്ഷം രൂപയുടെ സ്വർണ്ണം കവർന്നു

കോഴിക്കോട്: കോഴിക്കോട്  വൻ സ്വർണ്ണക്കവർച്ച. 30 ലക്ഷം രൂപയുടെ സ്വർണ്ണമാണ് കവർന്നത്. ഹാൾമാർക്ക്‌  മുദ്ര പതിപ്പിക്കാൻ കൊണ്ട് പോകുന്നതിനിടയിലായിരുന്നു കവർച്ച. കാറിലെത്തിയ സംഘം തടഞ്ഞു നിർത്തി കവർച്ച നടത്തുകയായിരുന്നു. ഫ്രാൻസിസ് ആലൂക്കാസ് ജ്വല്ലറിയിലെ ജീവനക്കാരനായ ഡിജിനെ മർദ്ദിച്ചാണ് സംഘം സ്വർണ്ണം കൈക്കലാക്കിയത്. പരിക്കേറ്റ ഡിജിനെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ജൂവലറി ജീവനക്കാരനായ ഡിജിനെ തട്ടിക്കൊണ്ടുപോയ കൊള്ള സംഘം പിന്നീട് ഇയാളെ വഴിയിൽ ഉപേക്ഷിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments