HomeAround KeralaKollamസോമരാജന് "തണല്‍ പെരുമ്പുഴ" വാട്സാപ് കൂട്ടായ്മ യുടെ കരുണയുടെ തണൽ

സോമരാജന് “തണല്‍ പെരുമ്പുഴ” വാട്സാപ് കൂട്ടായ്മ യുടെ കരുണയുടെ തണൽ

കിഡ്നിസംബന്ധമായ രോഗത്താല്‍ വലയുന്ന കൊല്ലം, കുണ്ടറ , പെരുമ്പുഴ പുനുക്കന്നൂര്‍ പതിനേഴാം വാര്‍ഡ്‌ പറങ്ങിമാംവിള വീട്ടില്‍ സോമരാജന് ചികിത്സയ്ക്ക് വേണ്ടി “തണല്‍ പെരുമ്പുഴ” വാട്സാപ് കൂട്ടായ്മ സമാഹരിച്ച ധനസഹായം ഇളംബള്ളൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി സുജാതാ മോഹന്‍ അദ്ധേഹത്തിന്റെ വീട്ടില്‍ വച്ചു സോമരാജന് കൈമാറി. പതിനേഴാം വാര്‍ഡ്‌ വാര്‍ഡ്‌ മെമ്പര്‍ ശ്രീമതി ശ്രീജ, വേണു ബ്ലഡ് ഡോനേഷന്‍ ചെയര്‍മാന്‍ വേണുകുമാര്‍ , “പെരുമ്പുഴ” വാട്സാപ് ഗ്രൂപ്പ് കോ-ഓര്‍ഡിനേറ്റെഴ്സ് ആയ ധനേഷ്, ഷിജു, ഷിബു എന്നിവരും സന്നിഹിതരായിരുന്നു. പെരുമ്പുഴയിലെ നിവാസികളും, പ്രവാസികളും ഉള്‍പ്പെടുന്ന “തണല്‍ പെരുമ്പുഴ” വാട്സാപ് കൂട്ടായ്മ നടത്തിയ പ്രഥമ ജീവ കാരുണ്യ പ്രവര്‍ത്തനം ആയിരുന്നു ഇത്. സോമരാജന് ചികിത്സയ്ക്കായി ഇനിയും ഒരു വലിയ തുക ആവശ്യമുണ്ട് അദ്ധേഹത്തെ സഹായിക്കാന്‍ സുമനസ്സുകള്‍ക്ക്‌ 9995685371 എന്ന നമ്പരില്‍ ബന്ധപ്പെടാം.

Dhanesh – +91 90208 61494

Shibukumar – +91 95628 19835

Thanal-Perumpuzha-Somarajan (3)

കോട്ടയത്ത് ഗർഭിണിയെ കൊലപ്പെടുത്തി ചാക്കിൽകെട്ടി ഉപേക്ഷിച്ചത് ആര് ? നിർണായക വഴിത്തിരിവ് !

കാമുകി തള്ളിപ്പറഞ്ഞു; ലൈവായി കാമുകന്റെ ആത്മഹത്യ ! വീഡിയോ

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments