HomeHealth NewsWomenഅശ്രദ്ധമായി വാഹനമോടിച്ചതിന് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ അറസ്റ്റിലായത് കേരളത്തിൽ

അശ്രദ്ധമായി വാഹനമോടിച്ചതിന് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ അറസ്റ്റിലായത് കേരളത്തിൽ

അശ്രദ്ധമായി വാഹനമോടിച്ചതിന് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ അറസ്റ്റിലായത് കേരളത്തിലെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ റിപ്പോര്‍ട്ട്. അശ്രദ്ധമായ രീതിയില്‍ വാഹനമോടിച്ച് അപകടമരണം സംഭവിച്ച കേസുകള്‍ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് ബീഹാറിലാണ്.52 അറസ്റ്റുകളാണ് ബീഹാറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
 2014ല്‍ 263 സ്ത്രീകളാണ് അശ്രദ്ധമായി വാഹനമോടിച്ചതിന്റെ പേരില്‍ കേരളത്തില്‍ അറസ്റ്റിലായിട്ടുള്ളത്. 183 അറസ്റ്റുകള്‍ രേഖപ്പെടുത്തിയ മഹാരാഷ്ട്രയാണ് രണ്ടാം സ്ഥാനത്ത്. ഗുജറാത്തില്‍ 141 ഉം മദ്ധ്യപ്രദേശില്‍ 117ഉം ഡല്‍ഹിയില്‍ 97ഉം അറസ്റ്റുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments