HomeHealth Newsവ്യഭിചാരം പഠിപ്പിക്കുന്ന സ്കൂൾ ! ക്ലാസ്സിൽ തിയറിയും പ്രാക്ടിക്കലും

വ്യഭിചാരം പഠിപ്പിക്കുന്ന സ്കൂൾ ! ക്ലാസ്സിൽ തിയറിയും പ്രാക്ടിക്കലും

വ്യഭിചാരം പഠിപ്പിയ്ക്കാനും സ്കൂൾ. ഞെട്ടേണ്ട, സംഗതി സത്യമാണ്. സ്പെയിനിലാണ് സംഭവം. അവര്‍ക്ക് പക്ഷെ ഇതൊരു അത്ഭുതമല്ല. കാരണം സ്പെയിനില്‍ വേശ്യാവൃത്തി നിയമവിരുദ്ധമല്ല. നാലുലക്ഷത്തോളം ലൈംഗികത്തൊഴിലാളികളാണ് സ്പെയിനില്‍ ഉള്ളത്. ട്രബാജോ യ എന്നാണ്വ ലെന്‍ഷ്യയില്‍ സ്ഥിതി ചെയ്യുന്ന ഈ സ്കൂളിന്റെ പേര്. ഇപ്പോള്‍ ജോലി ചെയ്യൂ എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം. വ്യഭിചാരത്തിനുള്ള ‘ബേസിക് കോഴ്സ്’ ആണ് ഇവര്‍ ഓഫര്‍ ചെയുന്നത്. പഠിത്തം കഴിയുന്നതോടെ ജോലിയും ഉറപ്പുനല്‍കുന്നു. അടുത്തിടെ നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് ഈ സ്കൂളിനെതിരെ അന്വേഷണം വന്നിരുന്നു. വ്യഭിചാരം പ്രോത്സാഹിപ്പിയ്ക്കുന്നു എന്ന പരാതിയില്‍ കഴമ്പില്ല എന്നുകണ്ട് ഈ പരാതി പിന്‍വലിയ്ക്കുകയായിരുന്നു.

 

 

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പങ്കെടുക്കാം. വേശ്യാവൃത്തിയുടെ ചരിത്രവും പഠിപ്പിയ്ക്കും. അതോടൊപ്പം തിയറിയും പ്രാക്ടിക്കലും ഉണ്ടാകും. പ്രാക്ടിക്കലിനായി സെക്സ് ടോയ്സ് ആണ് ഉപയോഗിയ്ക്കുന്നത്. ഈ ബിസിനസ്സില്‍ എങ്ങനെ വിജയിക്കാം എന്നുള്ളതിനെക്കുറിച്ച് വിദഗ്ധരുടെ പ്രത്യേക പരിശീലനവും ഉണ്ടാകും. നൂറ്റിയിരുപത് ഡോളര്‍ ആണ് കോഴ്സിന്റെ ഫീസ്‌.

യുവതിയുടെ ശരീരം വിട്ടൊഴിയുന്ന ആത്മാവ് ! ആശുപത്രിയിലെ സിസിടിവി യിൽ പതിഞ്ഞ അത്ഭുതദൃശ്യം !

പ്ലസ് ടു വിദ്യർത്ഥിനിക്ക് മൂന്നുവർഷമായി നിരന്തര ബലാൽസംഗം; അയൽവാസിയായ പ്രതിയെ പിടികൂടിയത് നാടകീയമായി !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments